ഞാനും ചേച്ചിമാരും
‘ ഇനി മതി” എന്നും പറഞ്ഞു ഞാൻ ചേച്ചിയുടെ കൈമാറ്റിയിട്ട് നിവർന്നിരുന്നു. പിന്നെയും ഞങ്ങൾ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ ചേച്ചിയുടെ പായയിൽ നിന്നും എഴുന്നേറ്റു. എന്നിട്ടു കട്ടിലിൽ കയറി കിടന്നു .
‘ ചേച്ചി ഇന്നലെ സംഭവിച്ചതൊന്നും ആരോടും പറയരുതു്. എന്റെ അറിവില്ലായ്മയായി കരുതി ചേച്ചി പൊറുക്കണം’ ഞാൻ ചേച്ചിയോടു പറഞ്ഞു.
ചേച്ചി ഒന്നും തന്നെ മിണ്ടിയില്ല.
ചേച്ചി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ‘ നിനക്കു മൂത്രം ഒഴിക്കണമൊ? എന്നോടു ചേച്ചി ചോദിച്ചു. ‘ ഉണ്ടെങ്കിൽ വാ…“ എന്നും പറഞ്ഞു ചേച്ചി മുറിയുടെ വാതിൽ തുറന്നു. ചേച്ചിയുടെ പുറകെ ഞാനും നടന്നു. ചേച്ചി ഇന്നലെ രാത്രി മൂതം ഒഴിക്കുവാൻ പോയിടത്തേക്കു തന്നെയാണു പോയത്.. ചേച്ചിയുടെ പുറകെ പോകേണ്ട എന്നു തീരുമാനിച്ചു ഞാൻ വീടിന്റെ മുൻപിലെ വേലിക്കരികിൽപോയി മൂത്രം ഒഴിച്ചു.
പകൽ ഭക്ഷണവും വെള്ളവും കുടിക്കാത്തതിനാൽ ആണെന്നു തോന്നുന്നു അധികം മൂത്രം ഒന്നും ഇല്ലായിരുന്നു..തിരിഞ്ഞപ്പോൾ കണ്ടതു താനുടുത്തിരുന്ന പാവാട ചുരുട്ടി കവക്കിട തുടച്ചു എഴുന്നേൽക്കുന്ന മല്ലികചേച്ചിയെയാണ്.
ആ രംഗം കണ്ട എന്റെ തലയ്ക്കുള്ളിൽ പിന്നെയും എന്തെല്ലാമൊ ഉടലെടുക്കുന്നതു പോലെ തോന്നി. മല്ലികചേച്ചി വരാന്തയിൽ കയറി ഞാൻ വരുവാനായി കാത്തുനിന്നു. ഞാൻ വേഗം മുറിക്കുള്ളിലേക്കു കയറി കട്ടിലിൽ കയറി, വാതിലിനു അഭിമുഖമായി ചരിഞ്ഞു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു എന്റെ കട്ടിലിൽ ഇരുന്നു.
One Response