ഞാനും ചേച്ചിമാരും
ഇടയ്ക്കെപ്പൊഴൊ ഞാൻ മൗനം ബംഗിച്ചു. ‘ ഞാൻ ഒന്നും ഉദ്ദേശിച്ചല്ല ചേച്ചി ഇന്നലെ അങ്ങനെ ചെയ്തതു.” ചേച്ചി പുലമ്പൽ നിർത്തി ഞാൻ പറയുന്നതു ശ്രദ്ധിക്കുന്നതുപോലെ എനിക്കു തോന്നി. ചേച്ചിയുടെ എന്നോടുള്ള പെരുമാറ്റം ആണെന്നെ ആദ്യം അടുപ്പിച്ചത്. പിന്നെ അന്നു ഷീലചേച്ചിയുടെ സംഭവത്തിൽ ചേച്ചി എന്നെ രക്ഷിച്ചത്.
പിന്നീട് ഞാൻ ട്രക്കിൽ വച്ചു ജാനുചേച്ചിയെ തപ്പുന്നതു കണ്ടപ്പോൾ ചേച്ചി അസഹ്യത കാണിച്ചപ്പോൾ എന്തൊ എനിക്കു ചേച്ചിയോടുള്ള പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊ ഒരിഷ്ടം കൂടുകയാണു ചെയ്തതു.
ചേച്ചി അറിഞ്ഞൊ അറിയാതെയൊ കാണിക്കുന്ന മുലകളുടെയും തൂടകളെയും പ്രദർശനം എന്റെ മനസ്സിൽ ചേച്ചിയെ മറ്റൊരു തരത്തിൽ കാണുവാൻ പ്രേരിപ്പിച്ചു. എന്റെ മനസ്സിൽ അന്നുവരെ കൂട്ടിവെച്ചിരുന്നവയെല്ലാം മല്ലിക ചേച്ചിയുടെ മുൻപിൽ എന്റെ നാവിൽ നിന്നുതിർന്നു വീണു. എപ്പോഴൊ ഞാൻ എന്റെ കുമ്പസാരം നിർത്തിയപ്പോൾ എന്റെ കണ്ണുകളിലേക്കു മിഴിച്ചു നോക്കിയിരിക്കുന്ന മല്ലികചേച്ചിയെയാണു ഞാൻ കണ്ടത്.
ഞാൻ പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങൾക്കിടയിൽ വലിയൊരു മൗനം വന്നു നിറയുന്നതു ഞങ്ങൾ രണ്ടുപേർക്കും മനസ്സിലായി. ഞാൻ വീണ്ടും ചേച്ചിയുടെ മുഖത്തേക്കു നോക്കി. ചേച്ചി അപ്പോഴും എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരിക്കുകയാണ്.
One Response