ഞാനും ചേച്ചിമാരും
‘ചേച്ചി ഞാൻ വയനശാലയിൽ പോകുന്നു’ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ മല്ലികചേച്ചിയോടു അങ്ങനെ പറഞ്ഞുകൊണ്ടിറങ്ങി. വായനശാലയിൽ ചെന്നു കുറെ നോവലുകൾ മറിച്ചും തിരിച്ചും നോക്കിയിട്ടും ഒന്നും എടുക്കുവാൻ തോന്നിയില്ല.
അവസാനം എന്തെങ്കിലും എടുക്കേണ്ട എന്നു കരുതി ഞാൻ തിരഞ്ഞപ്പോൾ കാക്കനാടന്റെ ബർസാത്തി എടുത്തു. രാത്രി ഏഴുമണി കഴിഞ്ഞാണു ഞാൻ തിരിച്ചു മല്ലികചേച്ചിയുടെ വീട്ടിലേക്കു ചെന്നതു. ഞാൻ ചെല്ലുമ്പോൾ മല്ലികചേച്ചി എന്നെ കാത്തിരിക്കുന്നതു പോലെ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു.
എന്നെ കണ്ടപ്പോൾ എഴുന്നേറ്റ് നിനക്ക് ചായ വേണമോയെന്നു ചോദിച്ചു. ‘വേണ്ട’ ഞാൻ മറുപടി പറഞ്ഞു കൊണ്ടു മുറിക്കുള്ളിലേക്കു പോയി. ഞാൻ മല്ലികചേച്ചിയുടെ കട്ടിലിൽ കയറിക്കിടന്നു ബർസാത്തി വായിക്കുവാൻ തുടങ്ങി. അതു വായിച്ചു കിടന്നു ഞാനെപ്പോഴൊ ഉറങ്ങിപ്പോയി. ‘ നന്ദു നീ വല്ലതും കഴിച്ചിട്ടു കിടക്കടാ’ എന്റെ ഉറക്കത്തിനു ഭംഗം വരുത്തികൊണ്ടു മല്ലികചേച്ചി എന്നെ വിളിച്ചുണർത്തി
മുട്ട വറുത്തതും ഉച്ചക്കത്തെ മീങ്കറിയുമാണുണ്ടായിരുന്നതു. ഭക്ഷണം കഴിഞ്ഞപ്പോൾ എന്റെ ഉറക്കം പമ്പ കടന്നതുപോലെ എനിക്കു തോന്നി. ഞാൻ വീണ്ടും ബർസാത്തി വായിക്കുവാൻ കട്ടിലിൽ കയറിക്കിടന്നു. കുറച്ചു കഴിഞ്ഞു മല്ലിക ചേച്ചി വന്നു ചോദിച്ചു.