ഞാനും ചേച്ചിമാരും
ഞാൻ അങ്ങനെ പറയും എന്നു ഒട്ടും പ്രതീക്ഷിക്കാത്തപോലെ ആയിരുന്നു ഷീലചേച്ചിയുടെ മുഖഭാവം. അന്നേരം. ‘ ആഹാ….ചെക്കൻ പറയാനൊക്കെ പഠിച്ചല്ലൊ, നിന്റെ അമ്മയിങ്ങു വരട്ടെ നിന്നെ നെല്ലുകുത്ത് പഠിപ്പിക്കാൻ ഞാൻ റ്റൂഷൻ ഫീസു ചോദിച്ചു വാങ്ങിച്ചിട്ടു പഠിപ്പിച്ചു തുടങ്ങാം”.ഷീലചേച്ചി അൽപ്പം കടുപ്പിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ അൽപ്പം പേടിയായി. ഞാൻ ഒന്നും മിണ്ടാതെ നിന്നു.
‘ ആ നീ ഇപ്പോൾ പോയി എന്തെങ്കിലും കഴിക്കു, അല്ലെങ്കിൽ എന്റെ വായിലിരിക്കുന്നതു നീ കേൾക്കും’ ഷീലചേച്ചി എന്നോടു തുടർന്നു. ‘എടി ഇവനെയൊന്നു സൂക്ഷിച്ചൊ കെട്ടോടി മല്ലികെ’ ഷീലചേച്ചി മല്ലിക ചേച്ചിയോടൂ പറഞ്ഞു. ‘നിന്നെ സൂക്ഷിക്കാൻ ഞാൻ അവനോടു പറയണമൊ മല്ലികെ’ മല്ലിക ചേച്ചിയുടെ നേരെ ആക്കി ചിരിച്ചു കൊണ്ടു ഷീലചേച്ചി തുടർന്നു.
”രാതിയാണു, വല്ലയിടത്തുമൊക്കെ വല്ലതും തോന്നാതെ നോക്കണെ, മല്ലികെ’ ‘ ചേച്ചിയിപ്പോൾ പോയെ ഞാൻ ഇവനെ വിളിച്ചു കൊണ്ടുപോയി എന്തെങ്കിലും കൊടൂക്കട്ടെ” മല്ലികചേച്ചി ഷീല ചേച്ചിയോടു പറഞ്ഞു. എന്നിട്ടെന്റെ കയ്യിൽ പിടിച്ചു വലിച്ചു. ‘നീ വാ, അല്ലെങ്കിൽ ഷീലയുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടിവരും’ മല്ലിക ചേച്ചി എന്നെ പിടിച്ചു വലിച്ചു.
ഞാൻ ചേച്ചിയുടെ ഒപ്പം നടന്നു നീങ്ങി. ഷീലചേച്ചി അവരുടെ വീട്ടിലേക്കും നടന്നു. ഞാൻ തിരിഞ്ഞൊന്നു നോക്കിയപ്പോൾ ഷീലചേച്ചിയുടെ മുഖത്തു എന്നെ നോക്കി ഒരു കള്ള പുഞ്ചിരി വിരിഞ്ഞപോലെ എനിക്കു തോന്നി.