ഞാനും ചേച്ചിമാരും
എനിക്കു മല്ലിക ചേച്ചിയോടൂ എന്തെങ്കിലും പറഞ്ഞു തുടങ്ങി രാവിലെ മുതൽ തുടങ്ങിയ വിങ്ങൽ ഒന്നൊഴിവാക്കണം എന്നുണ്ടായിരുന്നു.എന്നാൽ പിനെയും ഞങ്ങൾ മുഖത്തോടൂ മുഖം ഒരുമിച്ചു നോക്കാതെ നിൽപ്പു തുടങ്ങുകയായിരുന്നു.
എപ്പോഴൊ ഞാൻ മല്ലിക ചേച്ചിയുടെ മുഖത്തേക്കു നോക്കിയപ്പോൾ ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണു നീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നതാണു കണ്ടതൂ.അതു കൂടി കണ്ടതോടെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നതു പോലെ എനിക്കു തോന്നി.
ഞാൻ അറിയാതെ എന്നപോലെ എന്റെ കൈ മല്ലിക ചേച്ചിയുടെ ചുമലിൽ വച്ചു. ചേച്ചി എന്റെ മുഖത്തേക്കു നോക്കാതെ കൈ കൊണ്ടു തന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ചു.
ഞാൻ പതുക്കനെ എന്റെ വലതു കൈകൊണ്ടു കണ്ണീർ തുടയ്ക്കകന്ന ചേച്ചിയുടെ വലതു കൈയിൽ പതുക്കനെ പിടിച്ചു. എന്റെ കൈപത്തിക്കുള്ളിൽ ചേച്ചിയുടെ കൈ പത്തി അമർന്നു .ചേച്ചി കൈമാറ്റിയില്ല. എന്നാൽ എന്റെ നേരെ നോക്കുകയും ചെയ്തില്ല.
“ഇതെന്താ രണ്ടും കൂടി ആകെ സങ്കടഭാവത്തിൽ” പെട്ടന്നു വേലി കടന്നു വന്ന ഷീലച്ചേച്ചിയുടെ ശബ്ദം ആണു ഞങ്ങളെ സ്ത്രലകാല ബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്
‘എന്താടി മല്ലികെ നീ പോണെന്നു കേട്ടതു കാരണം ഉള്ള ദുഃഖസീൻ ആണൊ, അല്ലെങ്കിൽ വേറെ വല്ലതും സംഭവിച്ചൊ? ഷീലച്ചേച്ചി ചോദിച്ചു. “ഞാൻ ദെ ഇപ്പോൾ വന്നതെയുള്ളൂ. രണ്ടു ദിവസം മുൻപു രാജീവനെ അവന്റെ ഭാര്യ വീട്ടിലേക്കു കൊണ്ടുപോയ് ഷീല ചേച്ചി ചിക്കൻപോക്സ് പിടിച്ച വടക്കെ വീട്ടിലെ ചേട്ടന്റെ കാര്യമാണു പറഞ്ഞു.