ഞാനും ചേച്ചിമാരും
അങ്ങനെ ഞാൻ ഒരു കാര്യം മനസ്സിലാക്കി, മല്ലികചേച്ചി മാത്രം ഉള്ളപ്പോൾ ആണു ഷീലചേച്ചി എന്തെങ്കിലും ദുസ്സുഹമായ കമൻറുകൾ പറയുന്നതെന്ന്. അവരുടെ വീട്ടിലേക്കു പലവ്യഞ്ജനങ്ങൾ വാങ്ങുന്ന ചുമതല അതിനിടയിൽ എന്റെ തലയിൽ വന്നുപെട്ടു. ഒരു ദിവസം ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചിയുടെ മോള് എന്നെ വന്നുവിളിച്ചു.
അലമാരിയിൽ വച്ചിരിക്കുന്ന ആൽബം എടുത്തു കൊടുക്കാനാണു വിളിച്ചത്. ഷീലചേച്ചി കിടക്കുന്ന മുറിയിലെ അലമാരയിൽ ആണു ആൽബം ഇരിക്കുന്നത്. ഞാൻ ചെന്നപ്പോൾ ഷീലചേച്ചി അടുക്കളയിൽ കറിക്കരിയുകയാണ്. എന്നെയും പിടിച്ചു വലിച്ചു മോളു. ഷീല ചേച്ചിയുടെ ബെഡ് റൂമിൽ കൊണ്ടുപോയി.
ഷീലചേച്ചിയുടെ സാരികളുടെ ഇടയിൽ ആയി രണ്ടുമൂന്നാൽബങ്ങൾ ഇരിപ്പുണ്ട്. ഞാൻ അതു മുഴുവനും എടുത്തു. ഒരെണ്ണം മോളുവിനു കൊടുത്തു. ഒരെണ്ണം ഞാനും മറിച്ചു നോക്കുവാൻ തുടങ്ങി.
ഷീലചേച്ചിയുടെ വർഷങ്ങൾ പഴക്കമുള്ള ഫോട്ടോകളാണതിൽ. നന്ദുവേട്ടനിവിടെ ഇരിക്കു… ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു കയ്യിലിരുന്ന ആൽബവുമായി മോളു പുറത്തേക്കു പോയി. ഞാൻ അവിടെത്തന്നെയിരുന്നു രണ്ടാമത്തെ ആൽബവും തുറന്നു നോക്കി.അപ്പോഴാണു ഒരു ഫോട്ടൊവിന്റെ അടിയിൽ വേറെ ഒരു ഫോട്ടൊ ഒളിപ്പിച്ചു വെച്ചിരിക്കുന്നതു കണ്ട് ഞാൻ ആ ഫോട്ടൊ ഊരിയെടുത്തു.
One Response