ഈ കഥ ഒരു ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നെ സിന്ധുടീച്ചർ സമ്മതിച്ചു.
ഞാൻ വീട്ടിലേക്ക് വണ്ടി എടുത്തപ്പോൾ ടീച്ചർ പുറത്തേക്ക് ഇറങ്ങി വന്നു.
ചുരിദാർ ആയിരുന്നു വേഷം.
ഞാൻ നെറ്റിയിൽ തൊട്ട് നോക്കി. നല്ല ചൂട് ഉണ്ടല്ലോ..
ഞങ്ങൾ ടൗണിലെ എന്റെ ഒരു പരിജയക്കാരൻ ഡോക്ടറെ കാണിച്ചു.
പുള്ളിക്കാരൻ എഴുതിത്തന്ന മരുന്നും വാങ്ങി തിരിച്ചുവരുന്ന വഴി ഞാൻ വണ്ടി എന്റെ വീട്ടിലേക്കുള്ള വഴിയിലേക്കെടുത്തു.
ഇതെങ്ങോട്ടാ പോകുന്നത് ?
ടീച്ചർ അവിടെച്ചെന്ന് മരുന്ന് കഴിക്കുമെന്ന് എനിക്കുറപ്പില്ല…
ഇന്ന് എന്റെ വീട്ടിൽ നിന്ന് പനി കുറഞ്ഞിട്ടു വീട്ടിൽ പോയാൽ മതി.
അയ്യോ.. അതൊന്നും ശെരിയാവില്ല.
ഞാൻ ടീച്ചറെ നോക്കി.
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഉടക്കി. (തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതണം. എങ്കിലേ കുറവുകൾ പരിഹരിച്ച് പുതിയ കഥകളിലേക്ക് കടക്കാൻ എന്നെപ്പോലുള്ളവർക്ക് പ്രചോദനമാവുകയുള്ളൂ..