ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
ഹായ് സഞ്ജു .. ഉറങ്ങിയോ ?
ഹാ. . ടീച്ചറെ.. ഉറങ്ങാൻ പോകുന്നു, ടീച്ചർ ഉറങ്ങുന്നില്ലേ.. നേരം 10.30 ആയല്ലോ !!
ഇന്ന് നീയുമായി സംസാരിച്ചപ്പോൾ നല്ല ആശ്വാസമായിരുന്നു.
ഞാൻ അങ്ങനെ ഓരോന്ന് ആലോചിക്കുവായിരുന്നു.
എനിക്കുമതേ ടീച്ചറെ.. ആ ദേഷ്യക്കാരി സിന്ധു ടീച്ചറിൽനിന്ന് ഒരു പാവത്തിനെ ഞാൻ ആദ്യമായാണ് കണ്ടത്.
ഞാൻ വിളിക്കട്ടെ ടീച്ചറെ.. എനിക്ക് സംസാരിക്കാൻ തോന്നുന്നു.
ആ..സഞ്ജു..
ഞാൻ call ചെയ്തു. ഒരു അര മണിക്കൂർ സംസാരിച്ചു.
ഇത്തവണ ഞാൻ സിന്ധുടീച്ചറെ ചെറുതായി ഒന്ന് പൊക്കി സംസാരിച്ചു.
കല്യാണത്തിന്റെ അന്ന് ഭയങ്കര attraction തോന്നി ,ആ സൗണ്ടൊക്കെ ഇപ്പൊ ഭയങ്കര സ്വീറ്റ് ആയി എന്നൊക്കെ..
ടീച്ചർ ആ ഒരു മൂഡിൽ ചിരിച്ചു തമാശയായിട്ടേ എടുത്തുള്ളൂ.
പിന്നീട് എന്നും രാത്രി കിടക്കുന്നതിന് മുമ്പ് ഞങ്ങൾ call ചെയ്യാൻ തുടങ്ങി.
ക്രിസ്തുമസിന് തലേ ദിവസം കാലത്ത് ടീച്ചറെ വിളിച്ചപ്പോൾ ഒട്ടും വയ്യാത്ത പോലെ തോന്നി.
ചോദിച്ചപ്പോൾ പനി ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു.
ഞാൻ വൈകുന്നേരം വിളിച്ചപ്പോളും കിടന്ന കിടപ്പാണ് എണീറ്റിട്ടില്ല എന്ന് പറഞ്ഞു..
ഞാൻ ഉടനെ വണ്ടി എടുത്തു ടീച്ചറുടെ വീടിന്റെ അടുത്തെത്തി. എന്നിട്ട് വിളിച്ചു പറഞ്ഞു: റെഡി ആയി ഇരിക്കൂ ഡോക്ടറെ കാണാൻ പോകാം.