ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
നീ മാറിയല്ലോ സഞ്ജു.. പണ്ട് ഞാൻ ചീത്ത പറയുമ്പോൾ ഒന്നും മിണ്ടാതെ നിന്നിരുന്ന ഒരു ചെക്കനായിരുന്നു.
ടീച്ചറും മാറിയല്ലോ.. അന്നത്തെ ദേഷ്യക്കാരിയെ ഓർക്കുമ്പോൾ ഇപ്പോഴും ചെറിയ വിറയലുണ്ട്..
ഹ..ഹ.. ഇപ്പൊ ഞാൻ അങ്ങനെയൊന്നുമല്ല.. ആകെ ഒരു ആശ്വാസമുള്ളത് ആ ടീച്ചർ പണിയാണ്.. ..പിന്നെ പിള്ളേരോട് ദേഷ്യപ്പെടാനൊന്നും തോന്നാറില്ല.
ഞങ്ങൾ ആ ഒരു മണിക്കൂർ ഡ്രൈവിൽ വളരെ അടുത്തു.
പഴയ ടീച്ചറും ശിഷ്യനും എന്നതിനേക്കാൾ ഏകാന്തത അനുഭവിക്കുന്ന രണ്ട് പേരുടെ bonding ആയിരുന്നു ആ ഡ്രൈവ് .
ടീച്ചറുടെ വീട് എത്തിയപ്പോൾ രാത്രിയായി.
സഞ്ജു നിന്റെ നമ്പർ ഒന്ന് തന്നെക്കൂ.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാമല്ലോ.
അതിനെന്താ ടീച്ചറെ തരാമല്ലോ..
ഞാൻ നമ്പർ കൊടുത്തു.
ടീച്ചർ ഒരു മിസ് കാൾ ചെയ്തു സേവ് ചെയ്തോളാൻ പറഞ്ഞു.
വീട്ടിലെത്തി whatsapp എടുത്തു സിന്ധു ടീച്ചറുടെ പ്രൊഫൈൽ ഒന്ന് നോക്കി.
കല്യാണത്തിന്റെ അന്ന് എടുത്ത ഒരു ഫോട്ടോയാണ് DP.
അന്നത്തെ ആ ചിരി !!
ഞാൻ ഒരു msg ചെയ്യാമെന്ന് വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു. പിന്നെ സിന്ധു ടീച്ചറിന് മാത്രം കിട്ടുന്ന രീതിയിൽ ഒരു good night status ഇട്ടു ..
ആ ചൂണ്ടയിൽ ടീച്ചർ കൊളുത്തി.
അഞ്ചുമിനുറ്റ് കഴിഞ്ഞപ്പോ അതിന് റിപ്ലൈ വന്നു