ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
ഞാൻ വലിയൊരു എഴുത്തുകാരനൊന്നുമല്ല. കമ്പിക്കഥകളുടെ സ്ഥിരം വായനക്കാരൻ മാത്രമാണ്. ഇതിലെ ഓരോ കഥകൾ വായിക്കുമ്പോഴും അതിലൊക്കെ ഒരു നേർക്കാഴ്ച എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
അപ്പോഴൊക്കെ അത് പോലൊരു കഥ എനിക്കും എഴുതുവാൻ ആഗ്രഹം തോന്നി.
ഒരു തുടക്കക്കാരന്റെ കുറ്റവും കുറവുകളും എന്റെ എഴുത്തിൽ കണ്ടേക്കാം.. ഞാൻ എഴുതുന്ന ഈ കഥയിൽ നടന്ന സംഭവവും പിന്നെ ഭാവനയും ഉൾക്കൊണ്ടിട്ടുണ്ട്.
ഈ കഥ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.
നിങ്ങളുടെ പ്രോസാഹനമാണ് എന്നെപ്പോലുള്ളവർക്ക് എഴുതാൻ പ്രചോദനമാകുന്നത്.
സസ്നേഹം – മനു
സ്കൂൾ പഠന കാലത്തേ സ്ത്രീ സൗന്ദര്യം ആസ്വദിക്കുന്നതിൽ അതീവ തല്ല മന്യയിരുന്നു ഞാൻ.
പത്താം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരിൽ എനിക്കേറെ പ്രിയം മലയാളം പഠിപ്പിച്ചിരുന്ന സിന്ധു ടീചറോടായിരുന്നു.
അന്ന് ടീച്ചർക്ക് ഒരു മുപ്പതിനടുത്തേ പ്രായം കാണൂ. ടീച്ചർക്ക് അന്ന് പത്ത് വയസ്സുള്ള മകളുണ്ട്.
അത്ര ചെറുപ്പത്തിലേ ആയിരുന്നു ടീച്ചറുടെ വിവാഹം..
ടീച്ചറെ കണ്ടാൽ വിവാഹിതയാണെന്നേ പറയില്ല.. സിന്ദൂർ പരസ്യത്തിലെ അമ്മയും മകളും പോലെയായിരുന്നു ടീച്ചറും മോളും.
അന്ന് ടീച്ചറെ ഓർത്ത് വാണി വരെ നടത്തിയിരുന്നു.
സ്ക്കൂൾ ജീവിതമൊക്കെ കഴിഞ്ഞ് പ്ലസ്റ്റൂ കഴിഞ്ഞപ്പോൾ ഗൾഫിലേക്ക്.. പിന്നെ പ്രവാസ ജീവിതത്തിലേക്ക് കടന്നപ്പോൾ നാട്ടിലെ പഴയകാല ഓർമ്മകൾ കൂടെത്തന്നെ നിന്നു.
കുറെക്കഴിഞ്ഞപ്പോൾ പ്രവാസം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് തിരിച്ചു.
നാട്ടിൽ, എന്റെ കസിനും അയൽ വീട്ടിൽ താമസക്കാരനുമായ അരജ്ജുനന്റെ വിവാഹം ആയിടെ ആയിരുന്നു.
വിവാഹത്തിനാണ് അറിയുന്നത് സിന്ധു ടീച്ചറുടെ ഏക മകൾ അഹല്യയാണ് വധു വെന്ന്.
അന്നാണ് വർഷങ്ങൾക്ക് ശേഷം സിന്ധു ടീച്ചറെ കാണുന്നത്.
ടീച്ചർക്കിപ്പോ ഒരു 45 വയസ്സ് കാണും, അധികം തടിയുമില്ല എന്നാൽ മെലിഞ്ഞിട്ടുമല്ല ..ടീച്ചറുടെ ഭംഗി ഇന്നും പഴയത് പോലെ തന്നെയാണെന്ന് എനിക്ക് തോന്നി.
കല്യാണ പെണ്ണിനേക്കാൾ എന്റെ നോട്ടം മുഴുവനും സിന്ധു ടീച്ചറുടെ മേലെയായിരുന്നു.
ആ വട്ടമുഖവും തുളുമ്പി നിന്ന മുലകളും വിരിഞ്ഞ കൊതവും എല്ലാം പഴയതിനേക്കാൾ കാണാൻ കൊതിതോന്നുന്നതായിരിക്കുന്നു.
കല്യാണം കഴിഞ്ഞു 3 മാസം കഴിഞ്ഞു ചെറുക്കനും പെണ്ണും ദുബായിലേക്ക് പോകുന്ന ദിവസം ഞാൻ അർജുന്റെ വീട്ടിൽ ചെന്നപ്പോൾ ടീച്ചറുടെ മുന്നിൽ ചെന്ന് പെട്ടു
ടീച്ചർ എന്നെ നോക്കി.
ഞാൻ അടുത്തേക്ക് ചെന്നു
‘ടീച്ചറെ ഞാൻ കല്യാണത്തിന് കണ്ടിരുന്നു പിന്നെ തിരക്ക് ആയത് കൊണ്ട് അടുത്തേക്ക് വരാഞ്ഞത്..”
ടീച്ചർ ഒന്ന് പുഞ്ചിരിച്ചു
നിന്നെ കണ്ടില്ലാലോ എന്ന് ഞാൻ അർജുനനോട് ചോദിച്ചിരുന്നു.. നിങ്ങൾ പഠിക്കുന്ന കാലത്തേ നല്ല കൂട്ടായിരുന്നല്ലോ ! നീ ഗൾഫ് ഒക്കെ നിർത്തി ഇവിടെ seattled ആയോ ?
ആ. . ടീച്ചറെ.. അമ്മ മരിച്ചതിൽപ്പിന്നെ വീട്ടിൽ ആരും ഇല്ലാലോ.. ടൗണിൽ രണ്ട് കടമുറി ഇട്ടിട്ടുണ്ട്. പിന്നെ ചെറിയ ഒരു സ്റ്റേഷനറി കടയും. അത് നോക്കി നടത്തുന്നു.
അപ്പോഴേക്കും അഹല്യയും അർജ്ജുനനും ഇറങ്ങാൻ നേരമായി.
അവരെ airport ൽ കൊണ്ട് ആക്കുന്ന ഡ്യൂട്ടി എനിക്കായിരുന്നു.
അമ്മയും കേറിക്കോ വരുന്ന വഴി സഞ്ജയ് ചേട്ടൻ വീട്ടിലിറക്കി തന്നോളും
അഹല്യ ടീച്ചറോട് പറഞ്ഞു..
ആ.. അത് ശെരിയാണല്ലോ എന്ന് അർജ്ജുനന്റെ സപ്പോർട്ടും.
അവര് മൂന്ന് പേരുമായി ഞാൻ എയർപോർട്ടിൽ എത്തി.
ചെക്കിൻ ചെയ്യുന്നതിന് മുന്നേ അഹല്യ സിന്ധുടീച്ചറെ കെട്ടിപിടിച്ചു കുറെ സംസാരിക്കുന്നുണ്ടായിരുന്നു.
അർജുൻ എന്റെ അടുത്തേക്ക് വന്നു
അപ്പൊ.. പോട്ടെ അളിയാ, അടുത്ത വരവിന് കൂടാം.
ഓകെ ടാ. . ഇനിയിപ്പോ പെണ്ണും പിടക്കോഴിയും ആയ നിന്നെ നാട്ടിലേക്ക് വന്നാലും ഫ്രീയായി കിട്ടാൻ പോണോന്നുമില്ല.. ഹ..ഹ !! എന്നാലും വരുമ്പോ കുപ്പി കൊണ്ടവരാതിരിക്കണ്ട !!
അർജുൻ സിന്ധുടീച്ചറെ നോക്കിയിട്ട് എന്നോട് പറഞ്ഞു..
പാവം. . പഠിക്കുന്ന കാലത്ത് നമ്മളെ കുറെ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും രണ്ട് വർഷം മുമ്പ് അനിൽ അമ്മാവൻ (ഭർത്താവ്) മരിച്ചതിന് ശേഷം ആൾ സൈലന്റായായിരുന്നു ..
പിന്നെ കല്യാണത്തിനാ ഒന്ന് ഹാപ്പി ആയി കണ്ടത്.. ഇപ്പൊ വീണ്ടും ശോകമായി.
അവനും അവളും യാത്ര പറഞ്ഞു അകത്തേക്ക് പോയി.
ഞാനും ടീച്ചറും തിരികെ പുറപ്പെട്ടു.
ടീച്ചർ ഫ്രണ്ടിൽ തന്നെയാണ് ഇരുന്നത്.
ടീച്ചർ ആകെ സൈലന്റ് ആയല്ലോ.. അവർ പോയത് കൊണ്ടാണോ..!
അനിലേട്ടൻ പോയതിൽപ്പിന്നെ ആകെ ഇണ്ടായിരുന്നത് അവളാണ്.. ഇപ്പൊ അവളും അന്യ നാട്ടിലേക്ക് പോയി.
വിഷമിക്കണ്ട ടീച്ചറെ.. ദേ അർജുൻ എന്നോട് പറഞ്ഞിട്ടുണ്ട്.. ടീച്ചറുടെ എന്ത് ആവശ്യങ്ങളും ചെയ്ത് കൊടുക്കണമെ ന്ന്. എന്താവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാമതി.
ടീച്ചർ ഒന്ന് ചിരിച്ചു
അനിലേട്ടനും എന്റെ അമ്മയും ഒക്കെ ഒരേ ബസ് അപകടത്തിലല്ലെ പോയത്..
ഒന്നോർക്കുമ്പോൾ ടീച്ചർക്ക് സ്വന്തമെന്നു പറയാൻ മോളെങ്കിലും ഉണ്ട്.. എനിക്കത് പോലുമില്ലലോ !
സോറി മോനെ.. ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. ,എനിക്കറിയാം ഒരു ഘട്ടത്തിൽ നമ്മൾക്ക് നമ്മൾ തന്നെയേ ഉണ്ടാവുകയുള്ളൂന്ന്. .
എല്ലാവർക്കും അവരുടെ കാര്യമല്ലെ വലുത് ‘
ആ..ടീച്ചറെ.. ഈ വിഷയം നമുക്കങ്ങ് വിടാം.. അല്ലെങ്കിൽ നമ്മൾ രണ്ടുപേരും ശോകമായി പ്പോകും. ഇനിയും ഒരു മണിക്കൂർ ഡ്രൈവ് ഉള്ളതല്ലേ !
നീ മാറിയല്ലോ സഞ്ജു.. പണ്ട് ഞാൻ ചീത്ത പറയുമ്പോൾ ഒന്നും മിണ്ടാതെ നിന്നിരുന്ന ഒരു ചെക്കനായിരുന്നു.
ടീച്ചറും മാറിയല്ലോ.. അന്നത്തെ ദേഷ്യക്കാരിയെ ഓർക്കുമ്പോൾ ഇപ്പോഴും ചെറിയ വിറയലുണ്ട്..
ഹ..ഹ.. ഇപ്പൊ ഞാൻ അങ്ങനെയൊന്നുമല്ല.. ആകെ ഒരു ആശ്വാസമുള്ളത് ആ ടീച്ചർ പണിയാണ്.. ..പിന്നെ പിള്ളേരോട് ദേഷ്യപ്പെടാനൊന്നും തോന്നാറില്ല.
ഞങ്ങൾ ആ ഒരു മണിക്കൂർ ഡ്രൈവിൽ വളരെ അടുത്തു.
പഴയ ടീച്ചറും ശിഷ്യനും എന്നതിനേക്കാൾ ഏകാന്തത അനുഭവിക്കുന്ന രണ്ട് പേരുടെ bonding ആയിരുന്നു ആ ഡ്രൈവ് .
ടീച്ചറുടെ വീട് എത്തിയപ്പോൾ രാത്രിയായി.
സഞ്ജു നിന്റെ നമ്പർ ഒന്ന് തന്നെക്കൂ.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാമല്ലോ.
അതിനെന്താ ടീച്ചറെ തരാമല്ലോ..
ഞാൻ നമ്പർ കൊടുത്തു.
ടീച്ചർ ഒരു മിസ് കാൾ ചെയ്തു സേവ് ചെയ്തോളാൻ പറഞ്ഞു.
വീട്ടിലെത്തി whatsapp എടുത്തു സിന്ധു ടീച്ചറുടെ പ്രൊഫൈൽ ഒന്ന് നോക്കി.
കല്യാണത്തിന്റെ അന്ന് എടുത്ത ഒരു ഫോട്ടോയാണ് DP.
അന്നത്തെ ആ ചിരി !!
ഞാൻ ഒരു msg ചെയ്യാമെന്ന് വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു. പിന്നെ സിന്ധു ടീച്ചറിന് മാത്രം കിട്ടുന്ന രീതിയിൽ ഒരു good night status ഇട്ടു ..
ആ ചൂണ്ടയിൽ ടീച്ചർ കൊളുത്തി.
അഞ്ചുമിനുറ്റ് കഴിഞ്ഞപ്പോ അതിന് റിപ്ലൈ വന്നു
ഹായ് സഞ്ജു .. ഉറങ്ങിയോ ?
ഹാ. . ടീച്ചറെ.. ഉറങ്ങാൻ പോകുന്നു, ടീച്ചർ ഉറങ്ങുന്നില്ലേ.. നേരം 10.30 ആയല്ലോ !!
ഇന്ന് നീയുമായി സംസാരിച്ചപ്പോൾ നല്ല ആശ്വാസമായിരുന്നു.
ഞാൻ അങ്ങനെ ഓരോന്ന് ആലോചിക്കുവായിരുന്നു.
എനിക്കുമതേ ടീച്ചറെ.. ആ ദേഷ്യക്കാരി സിന്ധു ടീച്ചറിൽനിന്ന് ഒരു പാവത്തിനെ ഞാൻ ആദ്യമായാണ് കണ്ടത്.
ഞാൻ വിളിക്കട്ടെ ടീച്ചറെ.. എനിക്ക് സംസാരിക്കാൻ തോന്നുന്നു.
ആ..സഞ്ജു..
ഞാൻ call ചെയ്തു. ഒരു അര മണിക്കൂർ സംസാരിച്ചു.
ഇത്തവണ ഞാൻ സിന്ധുടീച്ചറെ ചെറുതായി ഒന്ന് പൊക്കി സംസാരിച്ചു.
കല്യാണത്തിന്റെ അന്ന് ഭയങ്കര attraction തോന്നി ,ആ സൗണ്ടൊക്കെ ഇപ്പൊ ഭയങ്കര സ്വീറ്റ് ആയി എന്നൊക്കെ..
ടീച്ചർ ആ ഒരു മൂഡിൽ ചിരിച്ചു തമാശയായിട്ടേ എടുത്തുള്ളൂ.
പിന്നീട് എന്നും രാത്രി കിടക്കുന്നതിന് മുമ്പ് ഞങ്ങൾ call ചെയ്യാൻ തുടങ്ങി.
ക്രിസ്തുമസിന് തലേ ദിവസം കാലത്ത് ടീച്ചറെ വിളിച്ചപ്പോൾ ഒട്ടും വയ്യാത്ത പോലെ തോന്നി.
ചോദിച്ചപ്പോൾ പനി ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു.
ഞാൻ വൈകുന്നേരം വിളിച്ചപ്പോളും കിടന്ന കിടപ്പാണ് എണീറ്റിട്ടില്ല എന്ന് പറഞ്ഞു..
ഞാൻ ഉടനെ വണ്ടി എടുത്തു ടീച്ചറുടെ വീടിന്റെ അടുത്തെത്തി. എന്നിട്ട് വിളിച്ചു പറഞ്ഞു: റെഡി ആയി ഇരിക്കൂ ഡോക്ടറെ കാണാൻ പോകാം.
ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നെ സിന്ധുടീച്ചർ സമ്മതിച്ചു.
ഞാൻ വീട്ടിലേക്ക് വണ്ടി എടുത്തപ്പോൾ ടീച്ചർ പുറത്തേക്ക് ഇറങ്ങി വന്നു.
ചുരിദാർ ആയിരുന്നു വേഷം.
ഞാൻ നെറ്റിയിൽ തൊട്ട് നോക്കി. നല്ല ചൂട് ഉണ്ടല്ലോ..
ഞങ്ങൾ ടൗണിലെ എന്റെ ഒരു പരിജയക്കാരൻ ഡോക്ടറെ കാണിച്ചു.
പുള്ളിക്കാരൻ എഴുതിത്തന്ന മരുന്നും വാങ്ങി തിരിച്ചുവരുന്ന വഴി ഞാൻ വണ്ടി എന്റെ വീട്ടിലേക്കുള്ള വഴിയിലേക്കെടുത്തു.
ഇതെങ്ങോട്ടാ പോകുന്നത് ?
ടീച്ചർ അവിടെച്ചെന്ന് മരുന്ന് കഴിക്കുമെന്ന് എനിക്കുറപ്പില്ല…
ഇന്ന് എന്റെ വീട്ടിൽ നിന്ന് പനി കുറഞ്ഞിട്ടു വീട്ടിൽ പോയാൽ മതി.
അയ്യോ.. അതൊന്നും ശെരിയാവില്ല.
ഞാൻ ടീച്ചറെ നോക്കി.
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഉടക്കി. (തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതണം. എങ്കിലേ കുറവുകൾ പരിഹരിച്ച് പുതിയ കഥകളിലേക്ക് കടക്കാൻ എന്നെപ്പോലുള്ളവർക്ക് പ്രചോദനമാവുകയുള്ളൂ..