പുറത്ത് ആന്റിയുടെ ശബ്ദം.
അമ്മ കണ്ടാൽ പ്രശ്നം ആകുമോ എന്ന് വിചാരിച്ച് ഞാൻ വേഗം റെഡിയായി പുറത്തേക്ക് ചെന്നു.
വിചാരിച്ചപോലെ അമ്മ ഒന്നും പറഞ്ഞില്ല. അമ്മയും ആന്റിയും വളരെ ഫ്രീയായി സംസാരിക്കുന്നു. ആന്റി എന്തെങ്കിലും കള്ളം പറഞ്ഞ് അമ്മയെ വിശ്വസിപ്പിച്ച് കാണും. അമ്മയെ വിശ്വസിപ്പിക്കാൻ ഒരു ചുരിദാർ ആയിരുന്നു ആന്റി ഇട്ടിരുന്നത്. അതല്ലെങ്കിൽ വർക്ക് ഔട്ട് വേഷത്തിലാ
ഞാൻ ആന്റിയോടൊപ്പം യാത്ര തുടങ്ങി.
“ആന്റിയുടെ വീട് ഇവിടെ നിന്ന് എത്ര ദൂരം പോണം” ഞാൻ ചോദിച്ചു.
“ഒരു എട്ട് കിലോമീറ്റർ ഉണ്ടാകും”
അവർ പറഞ്ഞു
“ഇത്രയും ദൂരം വന്ന് എന്നെ പിക് ചെയ്തതിന് താങ്ക്സ്”
ഞാൻ പറഞ്ഞു.
”ഓ സ്വീകരിചിരിക്കുന്നു ” അവർ കളിയാക്കി പറഞ്ഞു.
കാർ കുറെ ദൂരം മുന്നോട്ട് പോയി. ജിമ്മിൽ പോകുന്ന വഴിയിൽ നിന്നും മാറിയാണ് പോകുന്നത്.
“എവിടെ പോകുവാ ആന്റി”.
ഞാൻ ചോദിച്ചു.
“ഇന്നത്തെ വർക്ഔട് എന്റെ വീട്ടിൽ ഇരുന്ന് ചെയ്യാം “. ആന്റി ചിരിച്ചു
കൊണ്ട് പറഞ്ഞു.
“ഓഹോ.. അവിടെ ജി മുണ്ടോ?”
ഞാൻ ചോദിച്ചു.
“വർക്ക്‌ഔട്ട് ചെയ്താ പോരെ..”
“അതൊക്കെ കൊള്ളാം പക്ഷെ കറക്റ്റ് സമയത്ത് എന്നെ വീട്ടിൽ എത്തിക്കണം. ഇല്ലെങ്കിൽ അമ്മ കലിപ്പ് ആകും “
ഞാൻ പറഞ്ഞു.
“അമ്മ ഒന്നും പറയില്ല. എല്ലാം ഞാൻ ഡീൽ ചെയ്തിട്ടുണ്ട്.”
അവർ പറഞ്ഞു.
One Response