ഞാനും ട്രാൻസ് ജെൻററായ എൻ്റെ കൂട്ടുകാരിയും
ട്രാൻസ്ജെൻഡർ – ഞാൻ ലക്ഷ്മി. ഇപ്പോൾ കോയമ്പത്തൂരിൽ ഒരു ഐ.ടി. സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. എനിക്കിപ്പോൾ 32 വയസ്സായി. എൻ്റെ 25-ാമത്തെ വയസ്സിൽ വിവാഹിതയായി. വീട്ടുകാർ കണ്ട് ആലോചിച്ച് നടത്തിയ വിവാഹം.
ഭർത്താവിന് ദുബൈയിലാണ് ജോലി. വിവാഹം കഴിഞ്ഞ് രണ്ട് റാസത്തിനുള്ളിൽ ഞാനും ദുബൈയിൽ എത്തി.
ഞാൻ പൊതുവേ ഒരു ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു. ഭർത്താവ് നേരെ മറിച്ചും. അതൊക്കെ കുറച്ച് ദിവസംകൊണ്ട് ബാലൻസ്ഡ് ആയി.
എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാനൊരു കാര്യം മനസ്സിലാക്കി. എൻ്റെ ഭർത്താവ് ഒരു ഷോമോ സെക്ഷ്വൽ ആണെന്ന്.
അങ്ങേരെ കാണാൻ, ഒരാൾ പതിവായി വീട്ടിൽ വരികയും അവർ ഒരുമിച്ച് വാതിൽ അടച്ചിരിക്കുകയും അയാൾ വരുന്ന രാത്രികളിൽ എന്നോട് സെക്സ് ചെയ്യാൻ ഭർത്താവ് കാണിക്കുന്ന അതൃപ്തിയുമൊക്കെ എന്നെ ചിന്താകുലയാക്കി.
എൻ്റെ ഊഹം ശരിയാണെന്ന് ബോധ്യമായതോടെ എനിക്ക് വീട്ടിലേക്ക് തിരിച്ചാ പോകാൻ തിടുക്കമായി.
അപ്പോഴാണ് എൻ്റെ അമ്മാവൻ്റെ മരണം. അതിന് എനിക്ക് നാട്ടിൽ പോയേ പറ്റുമായിരുന്നുള്ളൂ. എനിക്കാണെങ്കിൽ അച്ഛനേക്കാൾ അടുപ്പം അമ്മാവനോടായിരുന്നു. മക്കളില്ലാത്ത അവർക്ക് ഞാൻ സ്വന്തം മകളായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ എത്തിയിട്ടേ സംസ്കാര ചടങ്ങുകൾ നടത്തൂ എന്നറിയിച്ചതോടെ ഉടനെ എന്നെ നാട്ടിലേക്ക് അയച്ചു.