ഈ കഥ ഒരു ഞാനും എന്റെ പെണ്ണും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനും എന്റെ പെണ്ണും..
ഞാനും എന്റെ പെണ്ണും..
“വിഷാദം ഒന്നുല്ല. കൺഗ്രാന്റ്സ് ട്ടോ..”
“താങ്ക്സ്.. എന്തെ വിളിച്ചത്…”
“ഹേയ് ഒന്നുല്ല, ജസ്റ്റ് വിളിക്കണം തോന്നി….”
“അല്ല..ല്ല, എന്തോ ഉണ്ട് പറയെടോ…”
“അത്, ഇനി പറഞ്ഞിട്ട് കാര്യമില്ല…”
“വീട്ടുകാർ തന്നെക്കുറിച്ചു അന്വേഷിക്കുകയായിരുന്നു…പിന്നെ കണ്ടതിൽ ബെറ്റർ ഓപ്ഷൻ താനായത് കൊണ്ട് ഞാൻ YES പറയാം എന്ന് വിചാരിച്ചു.”
[ തുടരും ]