ഞാനും എന്റെ പെണ്ണും..
“ലോകത്തു പെണ്ണ്കാണലിനു ഇതുപോലെ ചുംബിച്ച സംഭവം ആദ്യമായിരിക്കും….ഇങ്ങനെയൊരാളെ ആണല്ലോ എനിക്ക് വിധിച്ചത്….”
“ഇഷ്ടായോണ്ടല്ലേ…പിന്നെ എന്റെ ഫസ്റ്റ് ലവ് നീ തന്നെയാണ് …നിനക്ക് പക്ഷെ ഇത് സെക്കൻഡ് ലവ് അല്ലെ !!”
“’അമ്മ പറയുന്നുണ്ടായിരുന്നു മൂന്ന് മാസം ഗാപ്പ് വേണം കല്യാണത്തിന്, ഏട്ടന്റെയൊപ്പം കൊച്ചീല് പേടിച്ചു പേടിച്ചു കല്യാണംവരെ എങ്ങനെ കഴിയുമോ ആവൊ !!”
“ബുഹാ..!! നിന്നെ ഞാൻ രാത്രി ഹോസ്റ്റലിൽനിന്നും കട്ടോണ്ട് എന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും….”
“എന്നിട്ട് ?”
“എന്നിട്ട് നിന്നെ പുലരുവോളം ബെഡിൽ ….”
“വേണ്ട ….എനിക്ക് കേൾക്കണ്ട ..”
“കേൾക്കണം..”
“വേണ്ടാന്ന് പറഞ്ഞില്ലേ ..”
“അതെന്താ …”
“കട്ടോണ്ട് പോയിട്ട് ചെയ്തോ…എന്തുവേണേലും, പറഞ്ഞിട്ട് അതിന്റെ ത്രില്ല് കളയണ്ട..ഹിഹി”
അങ്ങനെ തിങ്കളാഴ്ച കാലത്തു അവളുടെ അച്ഛൻ, അതായത് ഭാവി അമ്മായിച്ഛൻ അവളെ സ്റ്റേഷനിലേക്ക് ഡ്രോപ്പ് ചെയ്യാൻ വന്നു. എന്നോട് ശ്രദ്ധിച്ചു പോകാൻ പറഞ്ഞു. ഞാൻ അവളുടെ കയ്യും പിടിച്ചുകൊണ്ട് ട്രെയിനിലേക്ക് കയറി.
ഇരുട്ടിൽ അത് തന്നെ സംഭവിച്ചു, അധികമാരും ഇല്ലാത്ത കാബിൻ തന്നെ ഞാൻ നോക്കിക്കയറി, മുകളിൽ ആരോ രണ്ടു പേര് നല്ല ഉറക്കം. ഞാൻ അവളെ ജനലിരികിലേക്ക് ഇരുത്തി.
ചേർന്നിരുന്നുകൊണ്ട് എന്റെ ബാഗും അവളുടെ ബാഗും തൊട്ടടുത്ത സീറ്റിലേക്ക് വെച്ചു. രണ്ടാളുടെയും മുഖം എക്സൈറ്റ്മെന്റ് കൊണ്ട് വിയർത്തിരുന്നു.