Kambi Kathakal Kambikuttan

Kambikathakal Categories

ഞാനറിഞ്ഞ രതി ഭാവങ്ങൾ.. ഭാഗം – 7

(Njaanarinja rathi bhaavangal.. Part 7)


ഈ കഥ ഒരു ഞാനറിഞ്ഞ ഭാവങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനറിഞ്ഞ രതി ഭാവങ്ങൾ

രതി – ഞാൻ അങ്ങനെ പണ്ണി പണ്ണി അവളെ പാലിൽ കുളിപ്പിച്ച് കൊണ്ടിരുന്നെങ്കിലും അവളുടെ ആഗ്രഹം പോലെ എന്നിൽനിന്നും ഗർഭിണിയായില്ല, ഞാൻ എടുത്തിരുന്ന കുത്തിവയ്പ്പിൻ്റെ ശക്തി കുറഞ്ഞിരുന്നില്ല എന്നർത്ഥം.

അങ്ങനെയിരിക്കെ ഞാൻ ഒരു കുഴപ്പത്തിൽ ചെന്ന് ചാടി.

ഇടുക്കിയുടെ ഉൾക്കാടുൽ അന്നത്തെ കാലത്ത് ആദിവാസികളെ ഉപയോഗിച്ച് പല പ്രമുഖരും ഏറ്റവും വീര്യമുള്ള നീലച്ചടയൻ കഞ്ചാവിൻ്റെ വൻ കൃഷികൾ നടത്തിയിരുന്നു. അവർ ഞങ്ങളെ വേണ്ടവണ്ണം കാണുകയും ചെയ്തിരുന്നു.

ചെറുകിട കഞ്ചാവ് കൃഷിക്കാരിൽ നിന്നും തരം പോലെ കിട്ടുന്നതും വാങ്ങി ഞങ്ങൾ സ്റ്റേഷനിലുള്ളവർ വീതിച്ചെടുക്കുമായിരുന്നു.

ആർക്ക് കാശ് കിട്ടിയാലും അൽപ്പം കൂടുതൽ പങ്ക് ഇൻസ്പെക്ടർക്കും നൽകും അതാണ് രീതി.

ഒരു ദിവസം ഒരു ലോഡ്ജിൽ കഞ്ചാവ് വാങ്ങാൻ വന്ന എറണാകുളം ടീമിൻ്റെ കയ്യിൽ നിന്നും കുറച്ച് കാശ് ഞാൻ വാങ്ങി. ഇതാരോടും പറഞ്ഞുമില്ല. ഞാനാ കാശ് അമക്കി. എങ്ങനെയോ ഈ വിവരം ഇൻസ്പെക്ടർ അറിഞ്ഞു.

അങ്ങേര് കാശിൻ്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയുമില്ലാത്തയാളാണ്. പുള്ളിക്ക് പങ്ക് കിട്ടിയില്ലെങ്കിൽ മരിക്കും. ജോസഫ് ഡാനിയൽ എന്നാണ് പേര്.. ഒരാറടി പൊക്കം, ഒത്ത ശരീരം, വെട്ടുപോത്തിൻ്റെ സ്വഭാവം !! ഉടക്കിയാൽ പിന്നെ ഒരു രക്ഷയുമില്ല.. മോളിൽ പിടിയുള്ളയാളാണ്.. അങ്ങേര് റേഞ്ചാഫീസിലേക്ക് റിപ്പോർട്ട് ചെയ്താൽ എനിക്ക് സസ്പെൻഷൻ ഉറപ്പാണ്.

എൻ്റെ ഭാഗ്യത്തിന് ഈ വിവരം അറിഞ്ഞ അന്ന് എന്തോ അത്യാവശ്യത്തിന് ജോസഫ് സാറിന് നാട്ടിൽ പോകേണ്ടിവന്നു.
രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് സഹപ്രവർത്തകരിൽ നിന്നറിഞ്ഞു.

ാര്യം മൂലമുള്ള ടെൻഷൻ കാരണമാകണം അന്ന് രാത്രിയിൽ സുമവുമായുള്ള കളിയിൽ എനിക്ക് പിടിവിട്ട് പോയി..സാധനം എന്ത് ചെയ്തിട്ടും ഉണരുന്നില്ല.. സുമം പല പണിയും നോക്കി.. നോ രക്ഷ..

സുമക്കുട്ടി എന്നോട് ചോദിച്ചു.

എന്ത് പറ്റി കുട്ടാ.. ഇന്ന് ഇവൻ ഇങ്ങനെ ഉറക്കം തൂങ്ങിയിരിക്കുന്നത്.. എന്ത് പറ്റി ?

ഞാൻ കാര്യങ്ങൾ അവളോട് പറഞ്ഞു കൂടെ ഇതും..

എൻ്റെ പൊന്നുമോളെ.. സുമം.. നീ വിചാരിച്ചാൽ എന്നെ രക്ഷപെടുത്താനാകും.. അല്ലെങ്കിൽ എൻ്റെ ജോലി പോകും, പിന്നെ നമുക്ക് ഒരിക്കലും ഇങ്ങനെ കാണാനായെന്നും വരില്ല…

ഇത് കേട്ടപ്പോൾ തന്നെ സുമത്തിന് കാര്യം മനസിലായി.
ചോദ്യഭാവത്തിൽ അവളെന്നെ നോക്കി…

എൻ്റെ സുമം.. നീ ഒരു പ്രാവശ്യം ആ ഇൻസ്പെക്ടറെ സന്തോഷിപ്പിക്ക്..
ഒറ്റ പ്രാവശ്യം മതി..

അവളേ ഞാൻ കെട്ടിപ്പിടിച്ചു ചുണ്ടിൽ വെച്ചു.

സുമം എന്തോ ആലോചനയിൽ മുഴുകി.

ഞാൻ പോയാൽ അവളുടെ പൂറിൻ്റെ കടി എങ്ങനെ മാറ്റും? ഒരു കുട്ടിയും കൂടി വേണമെന്ന അവളുടെ ആഗ്രഹം നടക്കാതെ വരുമല്ലോ എന്നൊക്കെയായിരിക്കണം ആലോചിച്ചത്.

അൽപ്പനേരം ആലോചിച്ചശേഷം അവൾ പറഞ്ഞു:

ശരി, സാറിനെ കൂട്ടിക്കൊണ്ട് വാ.. ഒരു പ്രാവശ്യം, ഒറ്റ പ്രാവശ്യം മാത്രം.. എൻ്റെ കുട്ടന് വേണ്ടി ഞാൻ സമ്മതിക്കാം..

ഇത് കേട്ടയുടൻ എൻ്റെ മനസ് പഴയപോലെ ഊർജ്ജസ്വലമായി…

കമ്പിക്കുട്ടൻ ഉണർന്നു …

ഞങ്ങൾ ആ ബെഡിൽ നാഗങ്ങളെ പോലെ പിണഞ്ഞ് ഉരുണ്ട് മറിഞ്ഞു…

പാൽപ്പുഴ ഒഴുകി.

പിറ്റേന്ന് വെളുപ്പിന് പോകും മുൻപേ അവളേ വരിഞ്ഞ് മുറുക്കി ചുംബിച്ച്കൊണ്ട് ഞാൻ പറഞ്ഞു:

മോളേ ഇന്ന് രാത്രി ജോസഫ് സാറുമായി ഞാൻ വരും.. നീ സാരിയൊക്കെയുടുത്ത് സുന്ദരിയായി നിൽക്കണം, നിൻ്റെ കയ്യിലാണ് എൻ്റെ ജോലി…

അവൾ നാണത്തോടെ ചിരിച്ച് കൊണ്ട് എന്നെ യാക്കി.

അന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ ജോസഫ് ഡാനിയൽ സർ, ജീപ്പിൽ നിന്നിറങ്ങുന്ന വഴി തന്നെ എന്നെ കണ്ട്, തൻ്റെ സ്വതവേ ചുവന്ന കണ്ണുകൾ കൊണ്ട് എന്നെ തുറിച്ച് നോക്കി..

ജയകുമാർ വരൂ.. എന്ന് അമറുന്ന ശബ്ദത്തിൽ ദേഷ്യത്തോടെ എന്നെ കാബിനിലേക്ക് വിളിച്ചു.

കൂടുതൽ ചീത്ത പറയുന്നതിന് മുന്നേ ഞാൻ ചാടിക്കയറി പറഞ്ഞു. സർ, എനിക്കൊരു കാര്യം പറയാനുണ്ട്.. സർ എനിക്കിവിടെ ഒരു കീപ്പുണ്ട്.. ഒരു യാണ്.. അവൾക്ക് ഒരു മാല വാങ്ങിക്കൊടുക്കാനാണ് ഞാൻ ആ കാശ് മറിച്ചത്.. സാറെന്നോട് ക്ഷമിക്കണം.. ഇതാ സർ ആ കാശ്..

എന്ന് പറഞ്ഞ് ഒരു തുക ഞാനെടുത്ത് മേശപ്പുറത്ത് വച്ചു.

പെൺ വിഷയം കേട്ടതേ സാർ തണുത്തു..

എനിക്ക് സമാധാനമായി.. ചൂണ്ടയിൽ ഇര കൊത്തി !!

ഞാൻ പേഴ്സിൽ
നിന്ന് സുമത്തിൻ്റെ ഒരു ഫോട്ടോ എടുത്ത് സാറിനെ കാണിച്ചു.

ഫോട്ടോയിലെ ചരക്കിനെ കണ്ട് ജോസഫ് സർ വെള്ളമിറക്കി..

എടോ താനാള് കൊള്ളാമല്ലോ സൂപ്പർ സാധനമാണല്ലോ…
എവിടെ ഇവളുടെ വീട് ?

ഇവിടെ അടുത്താണ് സർ..

ഇവളെ ഫോട്ടോയിൽ കണ്ടിട്ട് തന്നെ കമ്പിയാകുന്നു
അപ്പോൾ നേരിട്ട് ഊക്കുന്ന താൻ ഭാഗ്യവാനാടോ…

സർ ഫോട്ടോയിൽ നോക്കി വെള്ളമിറക്കിക്കൊണ്ടിരുന്നു.

എടോ എന്നിട്ട് താനിവൾക്ക് മാല വാങ്ങി കൊടുത്തോ?
ഇല്ല സർ..ഞാൻ കാശടിച്ച് മാറ്റിയ വിവരം സാർ അറിഞ്ഞ കാരണം മേടിക്കാൻ പറ്റിയില്ല, പിന്നെ കാശ് തികയത്തില്ലായിരുന്നു.

എടോ ഇവളെ എനിക്ക് ഒന്ന് കാണാൻ പറ്റുമോ? ഒന്ന് കണ്ടാൽ മതി.
വഴിയുണ്ടാക്കാം സർ.. ഇന്ന് രാത്രി അവളുടെ കെട്ടിയവൻ വന്നിട്ടില്ലെങ്കിൽ നമുക്ക് പോകാം..

ഞാൻ പറഞ്ഞു.

എന്നാ താൻ പൊക്കോ.. അപ്പോൾ വൈകിട്ടത്തെ കാര്യം മറക്കണ്ട..”!!

ഞാൻ സഹപ്രവർത്തകർക്കൊപ്പം അന്നത്തെ പട്രോൾ ഡ്യൂട്ടിക്ക് പോയി.

വൈകിട്ട് ആറിന് ഞാൻ ജോസഫ് സാറിൻ്റെ ക്വാർട്ടേഴ്സിൽ എത്തി.

സാറൊറ്റക്കാണ് താമസം. സാർ മണവാളനെപ്പോലെ ഒരുങ്ങി ചമഞ്ഞ് ഞാൻ എത്താൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.

കസവ്കരയുള്ള ഡബിൾ, നെഞ്ചിലെ രോമക്കാടുകൾ പുറത്ത് കാണും വിധം തുറന്ന് കിടക്കുന്ന ടി ഷർട്ട്. അതിലൂടെ കാണുന്ന തടിയൻ സ്വർണ്ണമാല..

കയ്യിലെ മസിലുകൾ അതിൽ ടൈറ്റായി എറിച്ച് നിൽക്കുന്നു. ഇടത്തേ കയ്യിൽ റാഡോ വാച്ച്. വലതു കയ്യിൽ തടിയൻ സ്വർണ്ണവള. ചീകിയൊതുക്കിയ മുടി, കട്ടി മീശ..

ആകെയൊരു ശരപഞ്ചരത്തിലെ കുതിരക്കാരൻ ജയൻ്റെ ഒരു കട്ട് തോന്നും.

താൻ ജീപ്പോടിക്ക്, വഴി തനിക്കല്ലേ നിശ്ചയം..

സാർ പറഞ്ഞു.

ഞങ്ങൾ പുറപ്പെട്ടു. വഴി വിജനം' ജീപ്പൽപ്പം മാറ്റി ഒതുക്കിയിട്ടു.

സർ ഞാൻ ചെന്ന് അവളുടെ കെട്ടിയോൻ വന്നിട്ടുണ്ടോ എന്ന് നോക്കട്ടെ.. അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ തിരിച്ച് വന്നില്ലെങ്കിൽ സാറാ കടയുടെ മുന്നിലേക്ക് പോര്..

അതും പറഞ്ഞ് ഞാൻ തള്ളയുടെ കടയിലേക്ക് നടന്നു. കടയിലെത്തി ഒരു പാക്കറ്റ് സിസർ വാങ്ങി തള്ളക്ക് 20 രൂപ കൊടുത്തു.

കാശ് കിട്ടിയ തള്ളയുടെ മുഖം തെളിഞ്ഞു, എന്നോട് പറഞ്ഞു:

ഇന്നവൻ വന്നിട്ടില്ല.. സാറ് താഴേക്ക് ചെല്ല്.

അപ്പോഴേക്കും ജോസഫ് സാറെത്തി. തള്ളയുടെ കാര്യം ഞാൻ മുന്നേ സൂചിപ്പിച്ചിരുന്നതിനാൽ സാറും 20 രൂപ തള്ളക്ക് നൽകി ഒരു പാക്കറ്റ് കടുപ്പമുള്ള ചാർമിനാർ സിഗററ്റ് വാങ്ങിച്ചു.

ഞാൻ തളളയോട് പറഞ്ഞു

ഇതാണ് ഇൻസ്പെക്ടർ…

തള്ളയുടെ മുഖത്ത് ഭയം നിറഞ്ഞു.

സാരമില്ല സാറിന് സുമത്തിനെ ഒന്ന് പരിചയപ്പെടണമെന്ന്…..

പതിവ് പോലെ തള്ള ടോർച്ച് നൽകി….

സമയം 7 കഴിഞ്ഞിരിക്കുന്നു.
നല്ല തണുപ്പ്, കോടയുമുണ്ട്.

ഞങ്ങൾ താഴെയെത്തിയപ്പോൾ
സുമം പ്ക്ഷിച്ചെന്ന പോലെ അരമതിലിൽ ഇരിക്കുന്നു.
സാരിയാണ് വേഷം. ഞാൻ വാങ്ങി നൽകിയ വില കൂടിയ ഫോറിൻ ജോർജെറ്റ് സാരി, ശരീരവടിവുകൾ വെളിവാക്കുന്ന വിധം ഒഴുകി കിടക്കുന്നു.

യുടെ മുഴുപ്പ് സാരിക്ക് മുകളിലൂടെ വ്യക്തമായി കാണാം. കൈക്ക് വളരെ ഇറക്കം കുറഞ്ഞ നീല ബ്ലൗസ്. അതിനുള്ളിലൂടെ ഇട്ടിരിക്കുന്ന ക്രീം കളർ ബ്രാ വ്യക്തമായി നിഴലടിച്ച് കാണാം.. നല്ല സെക്സി ലുക്ക്!!,

സ്ഥിരം പണ്ണുന്ന എനിക്ക് പോലും കമ്പിയടിച്ചു.. അപ്പോൾ പിന്നെ ആദ്യമായി കാണുന്ന സാറിൻ്റെ കാര്യം പറയാനുണ്ടോ….

അവൾ നാണത്തോടെ എഴുന്നേറ്റു..

വരൂ.. ഞാൻ വീട്ടുകാരനായി സാറിനെ ക്ഷണിച്ചു നേരേ ബഡ്റൂമിലേക്ക് കയറി, പിന്നാലെ മടിച്ച് മടിച്ച് സുമവും കയറി വന്നു.

ഞാൻ വാതിലടച്ചു ലോക്ക് ചെയ്തു. സാർ നേരേ പോയി ബഡിലിരുന്നു .സുമം നാണിച്ച് നിൽക്കുകയാണ്.

ഞാൻ അരയിലൂടെ കയ്യിട്ട് അവളെ പിടിച്ച് നടത്തിക്കൊണ്ടു പോയി ബഡിൽ ഇരുത്തി.

അവൾ നാണത്തോടെ ഒരരികിലേക്ക് നീങ്ങിയിരുന്നു.

ഞാൻ അവർ ഇരുവരേയും പരസ്പരം പരിചയപ്പെടുത്തി.

സാറാണെങ്കിൽ സുമത്തിനെ കണ്ട് അണ്ടിപോയ അണ്ണൻ്റെ കണക്ക് പകച്ചിരിക്കുകയാണ്.

എടോ ഒരു സിഗററ്റ് വലിക്കാം

സാറെന്നോട് പറഞ്ഞു

നമുക്ക് പുറത്തിറങ്ങി വലിച്ചിട്ട് വരാം

ഞാൻ പറഞ്ഞു.

സുമം ഇപ്പോൾ വരാം..

ഞങ്ങൾ പുറത്തിറങ്ങി. സാറെന്നോട് പറഞ്ഞു.

എന്നാ ആറ്റൻ ചരക്കാടോ ഉവ്വേ.. ഇവളെയാണല്ലേ താൻ സ്ഥിരം ഊക്കിക്കൊണ്ടിരിക്കുന്നത്.. ഭാഗ്യവാൻ. എനിക്കവളെ കണ്ടപ്പോൾ തന്നെ വെള്ളം വരാറായി.. താനൊരു കാര്യം ചെയ്യ് ജീപ്പിൽ ഒരു ചെറുതിരിപ്പുണ്ട് പോയടുത്തോണ്ട് വാ.

സുമത്തിനോട് കാര്യം പറഞ്ഞ് ഞാൻ വേഗം ജീപ്പിനടുത്തേക്ക് മദ്യമെടുക്കാൻ പോയി..

ഞാൻ കുപ്പിയുമായി തിരികെ വരുമ്പോൾ സാറിനെ പുറത്ത് കണ്ടില്ല

ചാരിയിരുന്ന വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ ഞാൻ കണ്ടത് ആലിംഗന ബന്ധരായി നിൽക്കുന്ന അവരേയാണ്. അവളുടെ സാരി മാറിൽനിന്നും അഴിഞ്ഞ് വീണിരിക്കുന്നു. സുമത്തിൻ്റെ പവിഴാധരങ്ങൾ ജോസഫ് സാറിൻ്റെ പരുക്കൻ ചുണ്ടുകൾക്കിടയിൽ ഞെളിപിരി കൊള്ളുന്നു.

സാറിൻ്റെ കരുത്തൻ വലതു കൈപ്പത്തി സുമത്തിൻ്റെ കനത്ത മുലകളുടെ മാർദ്ദവം ഒരു മയവുമില്ലാതെ പരിശോധിക്കുന്നു. ഒപ്പം ഇടതു കൈ യുടെ വിടവുകൾ പരതുന്നു.

ആകെ സംഭ്രമിച്ചതുപോലെ സുമം ഞെരിപിരി കൊള്ളുകയാണ്.

എൻ്റെ ചരക്കിനെ മറ്റൊരാൾ പിടിച്ച് കശക്കുന്നത് ഇത്ര അടുത്ത് നിന്ന് കണ്ട എനിക്ക് വികാരത്തിൻ്റെ വേലിയേറ്റം ഉണ്ടായത് പോലെ തോന്നി.

ഞാൻ നേരിട്ട് കളിക്കുന്നത് പോലെ ഒരു രസം എനിക്കതു കണ്ടപ്പോൾ അനുഭവപ്പെട്ടു.

എൻ്റെ സാന്നിദ്ധ്യം അവർ മനസിലാക്കിയിട്ടില്ല. അൽപ്പനേരം അത് നോക്കി നിന്നശേഷം ഞാൻ ഡോറടച്ച് ലോക്ക് ചെയ്തു.

ആ ശബ്ദം കേട്ടവർ അകന്ന് മാറി.

ആ താനിത്ര പെട്ടെന്ന് തിരിച്ചു വന്നോ?
കുപ്പി കൊണ്ടുവന്നോ.. എന്നാ ഒഴി..

സാർ പറഞ്ഞു.

അഴിഞ്ഞുലഞ്ഞ സാരി നേരേ ഇട്ടു കൊണ്ട് സുമം ഗ്ലാസുകളിലേക്ക് മദ്യം പകർന്നു.

എടീ കൊച്ചേ അതൊന്നും പിടിച്ചിടണ്ട.. ഞാനൊന്ന് കണ്ടോണ്ടിരിക്കട്ടെ..

അതും പറഞ്ഞ് സാർ ബലമായി അവളുടെ സാരി അഴിച്ച് മാറ്റി. തുടർന്ന് മദ്യ ഗ്ലാസുമെടുത്ത് സിപ്പ് ചെയ്തുകൊണ്ട് കസേരയിൽ പോയിരുന്നു.

എടോ തനിക്കും ഒരു പണി വേണ്ടേ.. അവളുടെ ബ്ലൗസൊന്നഴിച്ചേ..

തൻ്റെ കനത്ത മുലയും തള്ളിച്ചിരിക്കുന്ന സുമത്തിൻ്റെയടുത്ത് ചെന്ന് അവളുടെ നീല ബ്ലൗസിൻ്റെ ഹുക്കുകൾ ഞാൻ വിടർത്തി, ബ്ലൗസ് ണ്ണമായി ഊരി മാറ്റി.

ക്രീം കളർ ബ്രായ്ക്കുള്ളിൽ തെറിച്ച് നിൽക്കുന്ന മുലകൾ എന്നിൽ ആവേശം പടർത്തി.

ഇടത് വശം ബെഡിൽ ഇരുന്ന് ഇടത്തേ മുല ബ്രേസിയറിൻ്റെ സംരക്ഷണയിൽ നിന്ന് ഞാൻ പുറത്തെടുത്തു മുലഞെട്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി. [ കുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)