ഞാനറിഞ്ഞ രതി ഭാവങ്ങൾ
ഞാനെൻ്റെ അമ്മായിയപ്പനോട് സംസാരിക്കട്ടെ എന്നിട്ട് നിന്നെ അറിയിക്കാം.. സ്ഥലം നീ കണ്ടതല്ലേ അഞ്ചേക്കർ സ്ഥലമുണ്ട്, അതിൽ കുറച്ച് പാടം നികത്തിയ സ്ഥലവും ഉണ്ട്.. ഇനിഷ്യലായി നമ്മൾ എന്ത് മുടക്കണമെന്ന് നീ കണക്ക് കൂട്ടി പറയ്..
നീ അത് പറഞ്ഞിട്ടേ ഞാൻ അമ്മായിയപ്പനോട് ഇക്കാര്യം പറയൂ കേട്ടോ..
വേഗമായിക്കോട്ടെ.. ഞാനിറങ്ങി. ഇത് നടക്കുമെന്ന് എൻ്റെ മനസ് പറഞ്ഞു.
അൽപ്പ ദിവസം കഴിഞ്ഞപ്പോൾ രവിയേട്ടനും, രമ ചേച്ചിയും മോളെ കാണാൻ വീട്ടിലെത്തി. ഞങ്ങൾ സന്തോഷമായി അവരെ സ്വീകരിച്ചു.
പെണ്ണുങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ ഞങ്ങൾ റൂഫ് ടോപ്പ് ബാൽക്കണിയിൽ പോയിരുന്നു.
രവിയേട്ടൻ പറഞ്ഞു എടാ മരുമോനെ ബോറടിക്കുന്നു നമുക്കൊന്ന് കൂടണമല്ലോ.. ഞാൻ നിൻ്റമ്മയെ വിശദമായി ഒന്ന് കണ്ടിട്ട് കാലം കുറേയായി..
ശരിയാ രവിയേട്ടാ സുലേഖയുടെ അടുത്തൊന്ന് പോയിട്ട് കാലം കുറേയായി രവിയേട്ടൻ, രമ ചേച്ചി എന്ന വിളിയൊന്നും നീ മാറ്റിയില്ലല്ലോ..
അത് പിന്നെ ധന്യ അമ്മയെ സുമ ചേച്ചിയെന്നാ വിളിക്കുന്നത് പിന്നെങ്ങനാ.. പരിചയിച്ചത് മാറ്റാൻ പറ്റുമോ..
ശരിയാ അണ്ണാൻ മൂത്താലും മരം കേറ്റം മറക്കാൻ പാടില്ല..നിയെന്നെയൊരു പുതിയ ശീലം പഠിപ്പിച്ചു അത് കണ്ടിന്യൂ ചെയ്യാനുള്ള വഴിയും നീ തന്നെയുണ്ടാക്കണം.