ഞാനറിഞ്ഞ രതി ഭാവങ്ങൾ
രതി – മുറാദിൻ്റെ കൺസെപ്റ്റ് എനിക്ക് പിടിച്ചു.
എന്ത് ഡിസൈൻ ചെയ്യാനാണ് ‘ ബ്രോക്കർ ബ്രോക്കറുടെ പണി ചെയ്താൽ പോരേ എണ്ണം പറഞ്ഞ കഴിവ് തെളിയിച്ച തലമൂത്ത ആർക്കിടെക്റ്റ്മാർ ഇവിടെ ഇഷ്ടം പോലെയുണ്ടല്ലോ..കോടികൾ വെള്ളത്തിലാക്കാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞ് എല്ലാരും എന്നെ ഒഴിവാക്കി..
എടാ നിൻ്റെയീ പ്രൊജക്റ്റിന് കാശൊരുപാട് ചിലവാകില്ലേ?
ഇല്ലടാ ഇത് വളരെ ചിലവ് കുറച്ച് അതും ക്വാളിറ്റി കുറക്കാതെ നമുക്ക് ചെയ്യാൻ പറ്റും.. ആദ്യമായി ഉള്ള സ്ഥലത്തിന് അനുയോജ്യമായ ഒരു പ്ലാൻ തയ്യാറാക്കണം ആ പ്ലാനിനെ ആർക്കും കണ്ടാൽ യാഥാർത്ഥ്യമെന്ന് തോന്നുംവിധം കമ്പ്യൂട്ടറിൽ 3Dഗ്രാഫിക്സിൽ ചെയ്യണം.. എന്നിട്ട് പൂർണ്ണ സജ്ജമായ ഒരു സാമ്പിൾ വില്ല തയ്യാറാക്കണം അത് വച്ച് നമുക്ക് ഓർഡർ ക്യാൻവാസ് ചെയ്യാം..
ഇൻഫോപാർക്ക്, മെഡിക്കൽ കോളേജ് ,എന്നിവിടങ്ങളിലെ ടോപ് ഹെഡ്സ്, ഡോക്ടർമാർ ,പിന്നെ ഇവിടുള്ള മറ്റ് ഫ്ലാറ്റുകളിൽ താമസിക്കുന്ന.. ഫ്ലാറ്റ് ജീവിതം വില്ലയിലേക്ക് മാറാൻ താൽപ്പര്യമുള്ള NRIകൾ എല്ലാരെയും ക്യാൻവാസ് ചെയ്യാം,
എൻ്റെ നിഗമനത്തിൽ നമ്മുടെ വില്ലാ പ്രൊജക്റ്റ് ചൂടപ്പമായിരിക്കും.. ബാങ്ക് കാരെക്കൊണ്ട് വില്ലകൾ വാങ്ങാൻ ലോൺ അറേഞ്ച് ചെയ്ത് കൊടുക്കാം…
ശരിയെടാ നമുക്ക് നോക്കാം..