ഞാനറിഞ്ഞ രതി ഭാവങ്ങൾ
വിവാഹത്തിന് ശേഷമുള്ള ചില കാര്യങ്ങൾ നന്ദുവിൻ്റെ വാക്കുകളിലൂടെ
ആദ്യ രാത്രി കഴിഞ്ഞ്
ഞാനെഴുന്നേറ്റപ്പോൾ എട്ട് മണിയായി..ധന്യ ഒരു കപ്പിൽ കാപ്പിയുമായി കടന്ന് വന്നു. ഞാൻ കാപ്പി വാങ്ങി ടീ പോയിൽ വച്ചു.
ആ ഡോറടയ്ക്കെടീ ഞാനിവിടെ തുണിം കോണാനുമില്ലാതെ കിടക്കുവാ..
അവൾ ഡോറടച്ചു .
ഇവിടെ വാടീ.. നീയിതെപ്പൊ എഴുന്നേറ്റ് പോയി.
രാവിലെ സുമ ചേച്ചി വന്ന് വിളിച്ചു.
എന്നിട്ട് ഞാൻ കേട്ടില്ലല്ലോ.. വിളിച്ചപ്പോൾ നീ വേഗം പോയി വാതിൽ തുറന്നോ?
ഇല്ല വിളിച്ചിട്ട് അമ്മ താഴേക്ക് പോയി
.
നീ താഴെയെത്തിയപ്പോൾ അമ്മ എന്തെങ്കിലും ചോദിച്ചോ?
‘
ഇന്നലെ രാത്രി അവൻ നിന്നെ ഉറക്കിയോ മോളേ എന്ന് ചോദിച്ചു.
നീ എന്ത് പറഞ്ഞു.
ഞാനൊന്നും പറഞ്ഞില്ല..
ഞാനവളെ കര വലയത്തിലൊതുക്കി ബെഡിലേക്ക് മറിച്ചിടാൻ നോക്കി അവൾ ചിരിച്ച് കൊണ്ട് കുതറി മാറി, വാതിൽ തുറന്ന് താഴേക്ക് ഇറങ്ങി പോയി.
ഞാൻ കാപ്പിക്കപ്പുമെടുത്ത് താഴേക്കിങ്ങി..
ഡൈനിങ്ങ് ഹാളിൽ അമ്മയും പെങ്ങളും, ധന്യയുമിരിക്കുന്നുണ്ടായിരുന്നു.
മോളേ ആ ചെടികൾക്ക് കുറച്ച് വെള്ളമൊഴിക്ക്.. അമ്മ ധന്യയെ നോക്കിപ്പറഞ്ഞു.നീയും ചെല്ലെടീ പെങ്ങളോട് പറഞ്ഞു.
അവർ പുറത്തേക്ക് പോയപ്പോൾ അമ്മയുടെ അടുത്തുള്ള ചെയറിൽ ഞാനിരുന്നു. അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു.