ഞാനറിഞ്ഞ രതി ഭാവങ്ങൾ
രമാദേവിക്ക് ഒന്നും പിടികിട്ടിയില്ല..
അതിനെന്താ ഞാനിനിം ജ്യൂസ് സുലേഖ ചേച്ചിക്ക് തരാല്ലോ ഇപ്പോൾ വേണോ?
വേണ്ട എടുത്ത് വച്ചേക്ക് രാത്രി തന്നാൽ മതി..
ശരി വച്ചേക്കാം..
രമാദേവി ജ്യൂസ് ആസ്വദിച്ച് കുടിച്ചു.
6 മണി കഴിഞ്ഞപ്പോൾ രമാദേവിയുടെ ഫോണടിച്ചു. ഫോണെടുത്ത് ചെവിയിൽ വച്ചിട്ട് ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് എനിക്ക് നീട്ടി. രവിയേട്ടനാണ് ..
ഞാൻ ഫോൺ വാങ്ങി… സംസാരിച്ചതിന് ശേഷം തിരികെ നൽകി..
അവരിരുവരും ചോദ്യഭാവത്തിൽ എന്നെ നോക്കി..
നാണപ്പേട്ടൻ കുറച്ച് ഓവറായി പിന്നെ വണ്ടിക്ക് ചെറിയ ഒരു കംപ്ലൈൻ്റ് ഹെഡ് ലൈറ്റ് കത്തുന്നില്ല സർവ്വീസിൽ കാണിച്ച് നാളെ ഉച്ചയോടെ ഇങ്ങെത്താം എന്നാണ് പറഞ്ഞത്..
ഈ മനുഷ്യൻ എപ്പോഴും ഇങ്ങനെയാ.. ഒന്നിനും കൂട്ടാൻ കൊള്ളില്ല എല്ലാം അലമ്പാക്കും..
കുപ്പി കൈ കൊണ്ട് തൊടില്ല എന്ന് പറഞ്ഞാ കൂടെ പോന്നത്.
സുലേഖ പറഞ്ഞു.
സാരമില്ല ചേച്ചീ.. ഇന്നത്തെ കാര്യമല്ലേ.. വിട്ടുകളാ.. നാളെ മുതൽ നമുക്ക് പുള്ളിയെ ഒപ്പം നിറുത്താം.. ചേച്ചിയുടെ കൂടെയല്ലാതെ പുറത്തിറക്കാതിരുന്നാൽ മതിയല്ലോ…
രമാദേവിക്ക് പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ല.. അല്ലെങ്കിലും രവിയേട്ടൻ രാത്രി ഒപ്പമില്ലെങ്കിൽ പുള്ളിക്കാരത്തിക്ക് കുഴപ്പമൊന്നുമില്ലല്ലോ..
ഞങ്ങൾ പല കാര്യങ്ങളും പറഞ്ഞ് അങ്ങനെയിരുന്നു.
ഇടക്കിടെ ഞാനും സുലേഖയും ഡബിൾ മീനിങ്ങ് ഇട്ട് വർത്തമാനം പറഞ്ഞതൊന്നും പാവം രമാദേവിക്ക് പിടികിട്ടിയില്ല.