ഞാനറിഞ്ഞ രതി ഭാവങ്ങൾ
രവിയേട്ടൻ്റെ മുഖം എന്ത് കൊണ്ടോ മ്ലാനമായത് ഞാൻ കണ്ടു. പിന്നെ രണ്ട് ദിവസം കഴിയുമ്പോൾ അമ്മ അവിടെയെത്തുമെന്ന വാർത്ത കേട്ട് സമാധാനിച്ചെന്ന് തോന്നി.
ഞങ്ങൾ വണ്ടിയുമായി നാണപ്പേട്ടൻ്റെ വീട്ടിലെത്തി, അവരേയും കൂട്ടി ഇടുക്കിയിലെ ഞങ്ങളുടെ വീട്ടിലേക്ക് യാതയായി.. യാത്ര രസകരമായിരുന്നു. എന്നെ മുന്നിലിരുത്തി രമേച്ചി പുറകിൽ സുലേഖക്കൊപ്പം കൂടി. ഡ്രൈവർ സീറ്റ് എനിക്ക് നൽകി രവിയേട്ടൻ നാണപ്പേട്ടനുമായി അവർക്കൊപ്പം തമാശകൾ പൊട്ടിക്കാൻ കൂടി..
വളരെ രസികനാണ് നാണപ്പേട്ടൻ ,സംസാരിച്ചാൽ നേരം പോകുന്നതറിയില്ല.
വഴിക്ക് നിറുത്തി ഭക്ഷണം കഴിച്ചു. കുറച്ച് ദിവസത്തെ പാചകത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങി വണ്ടിയിൽ വച്ചു.
രണ്ട് മണിയോടെ ഞങ്ങൾ ഇടുക്കി, തടിയമ്പാട്ടെ വീട്ടിലെത്തി.
സ്ഥലവും പരിസരവും എല്ലാവരേയും നന്നായി ആകർഷിച്ചു. വർഷങ്ങളായി വെട്ടും കിളയുമില്ലാതെ കാട് പിടിച്ച് വൻ മരങ്ങൾ വളർന്ന് നിൽക്കുന്ന ആ പറമ്പ് ഒരു വനം പോലെ തോന്നിച്ചു .
അൽപ്പനേരം യാത്രാ ക്ഷീണത്താൽ ഞങ്ങൾ വീട്ടിൽ വിശ്രമിച്ചു.
രവിയേട്ടനെ ഞാൻ ആരുടെയും ശ്രദ്ധ പെടാതെ കണ്ണു കാണിച്ച് വിളിച്ചു. പതിയെ ഞങ്ങൾ പിന്നാമ്പുറത്തേക്ക് നീങ്ങി.
ഏട്ടാ നാണപ്പേട്ടനെ രണ്ട് ദിവസത്തേക്ക് ഇവിടെ നിന്ന് മാറ്റണം…