ഞാനറിഞ്ഞ രതി ഭാവങ്ങൾ
എല്ലാം നമുക്കുടനെ ശരിയാക്കാം രവിയേട്ടാ.. പിന്നെ ഇടുക്കിക്ക് പോകുന്ന കാര്യം അവതരിപ്പിച്ചോ..
ഇല്ലെടാ ഞാൻ പറഞ്ഞാൽ അവൾ പറ്റില്ലെന്ന് പറഞ്ഞാലോ…
അന്നാൽ രവിയേട്ടൻ പറയണ്ട..
അക്കാര്യം ഞാനേറ്റെടുത്തു.
അന്ന് തന്നെ അമ്മയെ ചട്ടം കെട്ടി രമചേച്ചിയെ ഇടുക്കിയിൽ കൊണ്ടുപോകാൻ സമ്മതിപ്പിക്കുന്ന കാര്യം.. അന്ന് വൈകിട്ട് രമ ചേച്ചിയും, സുലേഖയും ,അമ്മയ്ക്കൊപ്പം കൂടിയപ്പോൾ അമ്മ കാര്യം രസകരമായി അവതരിപ്പിച്ച് രമ ചേച്ചിയെ സമ്മതിപ്പിച്ചു.
രവിയേട്ടൻ എന്നെ ഒപ്പം കൊണ്ടുപോകില്ല അതായിരുന്നു രമചേച്ചിയുടെ പ്രതികരണം.
വീട്ടിലുണ്ടായിരുന്ന എന്നോട് അമ്മ രവിയേട്ടനെ വിളിച്ച് സമ്മതം ചോദിക്കാൻ പറഞ്ഞു. ഞാൻ രവിയേട്ടനെ വിളിച്ച് സമ്മതം കഷ്ടപ്പെട്ട് മേടിക്കുന്നതായി അഭിനയിച്ചു. ഒടുവിൽ മനസില്ലാ മനസോടെ രവിയേട്ടൻ രമ ചേച്ചിയേം ഇടുക്കിക്ക് കൊണ്ട് പോകാൻ സമ്മതിച്ചു.
രമേച്ചിക്ക് സന്തോഷമായി..
കൂട്ടുകാരികൾക്കൊപ്പം ഒരു കറക്കം ആരാണ് ആഗ്രഹിക്കാത്തത്.
അടുത്ത ദിവസം തന്നെ ഞങ്ങൾ യാത്രക്ക് റഡിയായി, രവിയേട്ടൻ ഇന്നോവയിൽ രമചേച്ചിക്കൊപ്പം വന്നു. വീട്ടിൽ കിടന്ന് ഉറങ്ങുന്ന അച്ഛന് സുഖമില്ലാതായി എന്ന കള്ളം അമ്മ തൻമയത്വമായി അവതരിപ്പിച്ചു. രണ്ട് ദിവസത്തിനകം ഒരു ടാക്സി വിളിച്ച് ഇടുക്കിയിലെത്തിയേക്കാം നമ്മുടെ പ്ലാൻ തെറ്റിക്കണ്ട എന്ന് പറഞ്ഞു എന്നെ മാത്രം അവർക്കൊപ്പം അയച്ച് സൂത്രത്തിൽ ഒഴിവായി.