ഞാനറിഞ്ഞ രതി ഭാവങ്ങൾ
രതി – ഒരാഴ്ച ജീവിതത്തിൽ യാതൊരു സംഭവബഹുലതകളും ഇല്ലാതെ കടന്ന് പോയി.
ഒരു ദിവസം രവിയേട്ടൻ വിളിച്ചു.
എടാ വില്ലകളുടെ പണി മുഴുവൻ തീർന്നു.. നിങ്ങൾ താമസം മാറുന്നില്ലേ?
ഞാനമ്മയോട് കാര്യം പറഞ്ഞു.
അമ്മ ജ്യോത്സ്യനെ കണ്ട് നല്ല നേരം കുറിപ്പിച്ചു. ഗണപതി ഹോമത്തിന് തിരുമേനിമാരെ ഏർപ്പാടാക്കി..
ഞാൻ വേണ്ടപ്പെട്ടവരെ ക്ഷണിച്ചു. അടുത്ത ബന്ധുക്കളെയും ഒപ്പം നാണപ്പേട്ടൻ്റെ ഫാമിലിയേയും, രവിയേട്ടൻ്റെ ഫാമിലിയേയും മാത്രം..
സത്യം പറഞ്ഞാൽ എനിക്ക് രവിയേട്ടൻ്റെ ഫാമിലിയെപ്പറ്റി ഒരു വിവരവമില്ല.. ഞാനത് ഇത് വരെ ചോദിച്ചിട്ടില്ല എന്നതാണ് സത്യം.. അവരുടെ വീട് ടൗണിൽ നിന്ന് മാറി വേറെവിടെയോ ആണ്. ഒരു ദിവസം വീട്ടിലെ TV കേടായി ഒന്ന് നന്നാക്കണമെന്ന് പറഞ്ഞിരുന്നു. അന്ന് അവിടെ പോകാൻ പറ്റിയില്ല. പിറ്റേ ദിവസം ചേട്ടൻ TV ഓഫീസിൽ കൊണ്ട് വച്ചു. ഞാനവിടെപ്പോയി അത് നന്നാക്കി കൊടുക്കുകയും ചെയ്തു.
ഞാൻ ചമ്മലോടെ ചോദിച്ചു
ചേട്ടൻ്റെ ഫാമിലി…
എടാ എനിക്ക് ഭാര്യയും മൂന്ന് പിള്ളേരുമുണ്ട്. അവരെ ഞാനന്ന് കൊണ്ടു വരാം.. അന്നേരം പരിചയപ്പെടാം ..
ഞങ്ങൾ വില്ലയിലേക്ക് താമസം മാറി.
ഫർണ്ണിച്ചർ എല്ലാം രവിയേട്ടൻ വാങ്ങിയിട്ടിട്ടുണ്ട്.. വസ്ത്രങ്ങളല്ലാതെ ഒന്നും കൊണ്ട് പോകേണ്ടി വന്നില്ല. കേറിത്താമസത്തിന് പത്ത് അമ്പത് ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ..