ഞാനറിഞ്ഞ രതി ഭാവങ്ങൾ
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഒരെണ്ണം നടത്തിയെടാ.. തളർന്ന് പോയി…
അത് ഞാൻ കണ്ടതാണല്ലോ.. അറിഞ്ഞതായി ഭാവിക്കണ്ട.
എനിക്ക് ഇന്ന് തന്നെ പോണമെടാ.. ഒന്ന് ബാംഗ്ളൂർക്ക്.. മെറ്റീരിയൽസ് എടുക്കാൻ പോണം..
അതിരിക്കട്ടെ ഇതാരുടെ സ്ഥലമാ.. റിസോർട്ട് നടത്താൻ പറ്റിയ സ്ഥലമാണല്ലോ… രഹസ്യമായി കൂടാൻ ഇതിലും ബെസ്റ്റ് സ്ഥലമില്ല.. ആരുടെയും ശല്യവുമില്ല…
ഇത് അമ്മയുടെ പേരിലുള്ള സ്ഥലമാണ്. വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഇപ്പോൾ വാടകക്കാർ ഇല്ല…
ഞാൻ പറഞ്ഞു.
എടാ ഇനി ഇത് പുറത്ത് വാടകയ്ക്ക് കൊടുക്കണ്ട.. ഞാൻ ലീസിനെടുത്തോളാം.. ഇടക്കിടെ വന്ന് സുഖിക്കാൻ ഒര് സ്ഥലം വേണ്ടേ…
അമ്മയോട് ചോദിക്കാം
ഞാൻ പറഞ്ഞു.
വെയില് ഒന്ന് മുത്താൽ താഴെ ഓലിയിൽ പോയി കുളിക്കാം
ഞാൻ ചേട്ടനോട് പറഞ്ഞു.
ഓലിയോ അതെന്ത് സാധനം?
ചേട്ടന് പിടി കിട്ടിയില്ല.. ഇടുക്കിക്കാര് വെള്ളമെടുക്കുന്നതോ, കുളിക്കുന്നതോ ആയ ചെറുകുളത്തിന് പറയുന്നതാ ഓലിയെന്ന്. അവിടെ നല്ല ഉറവയുണ്ടാകും.
ഞാൻ വിശദമാക്കി.
നമ്മുടെ വീടിൻ്റെ താഴെ മലയിൽ നിന്നൊഴുകി വരുന്ന ഒരു ചെറിയ അരുവിയുണ്ട്. അതിൽ ഓലി പോലെ ഇത്തിരി വെള്ളം കൂടുതലുള്ള സ്ഥലമുണ്ട്. അവിടെ ചെറുതായി നീന്തിക്കുളിക്കാം..
എന്നാൽ അവിടെ കുളിക്കാം.. ഞാനിത് വരെ ഓലി കണ്ടിട്ടില്ല