ഞാനറിഞ്ഞ രതി ഭാവങ്ങൾ
നാണപ്പേട്ടൻ്റെ മലബാറിലെ പണി കഴിഞ്ഞു. ഇനി രണ്ടാഴ്ച കഴിഞ്ഞേ പുതിയ സൈറ്റിൽ പണിയുള്ളൂ.. അത് കാരണം ഇനി എനിക്ക് നൈറ്റ് ഡ്യൂട്ടി ഇല്ല.
രവിയേട്ടൻ്റെ കാര്യവും കഷ്ടത്തിലായി..
അടുത്തൊരു ദിവസം വൈകിട്ട് രവിയേട്ടൻ എന്നെ വിളിച്ചു. കാറിൻ്റെ താക്കോൽ തന്നു.
നീ വണ്ടിയെടുക്ക് നമുക്ക് തോട്ടത്തിലേക്ക് പോകാം.
ഞങ്ങൾ രവിയേട്ടൻ്റെ റബർ തോട്ടത്തിലെ വീട്ടിലെത്തി.
പിൻസീറ്റിൽ ഒരു ബോക്സുണ്ട് നീയിങ്ങെട്
ഒരു തെർമോകോൾ പെട്ടി .
തുറക്ക്
പെട്ടി തുറന്നു.
അതിലെ ഒരു കള്ളിയിൽ 4 ചിൽഡ് ബിയറും അടുത്ത കള്ളിയിൽ പൊറോട്ടയും ബീഫ് ഫ്രൈയും.. അടിപൊളി ഞാൻ പൊതിയഴിച്ചു.
ഓരോന്ന് പൊട്ടിക്കെടാ..
ഞാൻ ഒരു ബിയർ ക്യാൻ പൊട്ടിച്ച് ചേട്ടന് കൊടുത്തു. ഒരെണ്ണം ഞാനുമെടുത്തു.
നീയെൻ്റെ ആഗ്രഹം നടത്താൻ എത്രയാ എന്നോട് ചോദിച്ചത് രണ്ടര അല്ലേ… ഒന്ന് ഞാൻ നിനക്ക് തന്നു…
ഞാൻ സമ്മതിച്ചു.
എടാ എന്ത് രസത്തിലും വലുതാണ് ലൈംഗിക സുഖമെന്ന് നീ എനിക്ക് മനസിലാക്കിത്തന്നു. ഞാനൽപ്പ ദിവസങ്ങൾക്ക് മുൻപ് വരെ ആ സുഖം ശരിക്കറിഞ്ഞിരുന്നില്ല.
എൻ്റെ ഭാര്യയിൽ നിന്നും എനിക്കത് ലഭിച്ചിട്ടില്ല. പിന്നെ സദാചാര പ്രശ്നങ്ങളും, സമൂഹത്തിൽ എനിക്കും, കുടുംബത്തിനു മുള്ള നിലയും വിലയും, ഒപ്പം മറ്റ് രോഗങ്ങളെ പേടിയായതിനാലും കള്ള വെടി, അവിഹിതം എന്നിവയിൽ നിന്നെല്ലാം ഞാൻ മനഃപൂർവ്വം ഒഴിഞ്ഞ് നിന്നു.