ഞാനറിഞ്ഞ രതി ഭാവങ്ങൾ
ഫുള്ളി ഓട്ടോമാറ്റിക്ക് മെഷീനാണ് ഒരു ഓപ്പറേറ്റും മെഷീൻ്റെ ഹോപ്പറിലേക്ക് പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഇട്ട് കൊടുക്കാനും, ഉണ്ടായി വരുന്ന ക്യാബിനെറ്റുകളുടെ റണ്ണർ കട്ട് ചെയ്യാനുമായി ഒരു ഹെൽപ്പറും അങ്ങനെ 2 പേരാണ് നൈറ്റ് ഷിഫ്റ്റിൽ ഉള്ളത്.
മറ്റ് ഷിഫ്റ്റുകളിൽ സ്ക്രീൻ പ്രിൻ്റിങ്ങ് , തെർമ്മൽ പ്രിൻ്റിങ്ങ് ,പാക്കിങ്ങ് അങ്ങനെ കൂടുതൽ പേർ ഉണ്ടാകും
ഞാനങ്ങിനെ അവിടെ സ്ഥിരം നൈറ്റ് ഷിഫ്റ്റിൽ വർക്ക് ചെയ്ത് വരവേ ഒരു ദിവസം രാത്രി കമ്പനിയിലെത്തിയപ്പോൾ അവിടെ ഒരു പുതിയ സെക്യൂരിറ്റി, ജോലിക്ക് വന്നിരിക്കുന്നു.
നല്ല അരോഗദൃഡഗാത്രൻ. 60 വയസിന് മേൽ പ്രായം വരും. മുടിയൊന്നും പോയിട്ടില്ല, തലയൊക്കെ നരച്ചിട്ടുണ്ട്, മുഖത്തിന് ഗാംഭീര്യമേകുന്ന കൊമ്പൻ മീശ, പരുപരുത്ത ശബ്ദം.
അങ്ങേരേ കണ്ടപ്പോൾ തന്നെ എനിക്കൊരു സംശയം.. ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…
സംശയം തീർത്തേക്കാം.. ആളെ പരിചയപ്പെട്ടു.
പേര് രമേശൻ, എക്സൈസിലായിരുന്നു, പലവിധ പണിഷ്മെൻ്റുകളും, സസ്പെൻഷനുകളും കിട്ടി ജോലിയിൽ ഉയരാൻ സാധിച്ചില്ല. ഇപ്പോൾ റിട്ടയറായി. ചെറിയ പെൻഷനേ ഉള്ളൂ.. മക്കളൊന്നും ഗതിപ്പെട്ടില്ല.. ഭാര്യയുമായി അത്ര രസത്തിലല്ല.. അതിനാൽ സെക്യൂരിറ്റിയായി നാട് തെണ്ടി ഇങ്ങനെ നടക്കുന്നു.