ഞാനറിഞ്ഞ രതി ഭാവങ്ങൾ
രതി – എൻ്റെ നടപ്പ് കണ്ട് കിണറ്റ് കരയിൽ പല്ല് തേച്ച്കൊണ്ട് നിന്ന അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു:
എന്താടാ കവച്ച് നടക്കുന്നത്.. രാത്രീ നീ വേലി ചാടാൻ പോയി വല്ല കോലും കുത്തിക്കേറിയോ?
ഞാൻ ഞെട്ടിപ്പോയി.
അമ്മ ഇതെന്താ പറയുന്നത്?
ഇന്നലത്തെ കാര്യം അമ്മയറിഞ്ഞ പോലെയാണല്ലോ ചോദ്യം !!
എന്തും നർമ്മം കലർത്തിയും, ദ്വയാർത്ഥ പ്രയോഗം ചേർത്തും പറയാൻ അമ്മ ബഹു മിടുക്കിയാണ്..അതായിരിക്കും..!! ഞാൻ സമാധാനിച്ചു.
ആ പടികേറിയപ്പോ ചെരുപ്പൊന്ന് സ്ലിപ്പായതാണമ്മേ.. കാലുളുക്കി.
വല്ല കുഴമ്പും ഇട്ട് പിടിക്കണോടാ… നിനക്ക് ആ സുലേഖയോടൊന്ന് തിരുമ്മിത്തരാൻ പറയാമ്മേലായിരുന്നോ?.
അവളൊരു പിടി പിടിച്ചാൽ നിൻ്റെ വേദന പമ്പ കടന്നേനെ.
അമ്മ ഇതെന്തുന്നാണ് പറയുന്നത്..
സുലേഖ ഒരു പിടി പിടിച്ചാണ് ഈ പരുവമായതെന്ന് പറയാൻ പറ്റുമോ !!
ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു.
അന്ന്, വീട്ടിൽ തന്നെ ഇരുന്ന് കുറച്ച് പെൻഡിങ്ങ് വർക്കുകൾ തീർത്തു.
പലരും അവരുടെ സ്റ്റീരിയോ സെറ്റുകളും, റേഡിയോകളും വീട്ടിൽ നന്നാക്കാൻ എത്തിക്കും. അവ സമയം പോലെ നന്നാക്കി വച്ച് അതിൻ്റെ തുക എത്ര വാങ്ങണമെന്ന് അതിൽ ഒര് സ്റ്റിക്കർ ഒട്ടിച്ച് വയ്ക്കും
അമ്മയാണ് അത് നൽകി കാശ് വാങ്ങുന്നത്, ഞാനാ തുക അമ്മയോട് വാങ്ങറുമില്ല.
ഉച്ചക്ക് ഊണ് കഴിഞ്ഞ് ഞാനൊന്ന് കിടന്നു. കിടന്നപ്പോൾ അമ്മയോട് പറഞ്ഞു:
അമ്മേ ആറ് മണിയാകുമ്പോൾ വിളിച്ചാ മതി കേട്ടോ.. വല്ലാത്ത ക്ഷീണം.. ഞാനൊന്ന് കിടക്കട്ടെ.
ഒരു മണിക്ക് കിടന്ന ഞാൻ നാല് മണിയായപ്പോൾ ഉണർന്നു. ബാത്റൂമിൽ പോയി, മൂത്രമൊഴിച്ചു. ഇപ്പോൾ നീറ്റലില്ല.
ഞാൻ എൻ്റെ കുട്ടനെ എടുത്ത് സൂക്ഷിച്ച് നോക്കി. മകുടം പുറകോട്ട് നന്നായി തുറക്കാൻ പറ്റുന്നുണ്ട്. തൊലിയുടെ കണക്ഷൻ മെയിൻ സാധനത്തിൽ നിന്ന് വിട്ടിടത്ത് ചോര ചത്ത് കിടക്കുന്നു. അങ്ങനെ കാര്യമായ പൊട്ടലൊന്നും ഇല്ല. സെൻസിറ്റീവ് പാർട്ടായതിനാലും, വികാരം കൊള്ളുമ്പോൾ രണ്ടിരട്ടി വലുതാകാൻ സാധിക്കുന്നതുമായതിനാൽ നല്ല ഇലാസ്റ്റിസിറ്റിയുള്ള സാധനമല്ലേ.. അങ്ങനെ പെട്ടെന്ന് കംപ്ലയിൻ്റൊന്നും വരില്ല.
ഞാൻ സമാധാനിച്ചു. പിന്നെ ഞാൻ കുളിച്ചു ഡ്രസ് മാറി അമ്മ തന്ന കാപ്പി കുടിച്ചു എൻ്റെ പുതിയ ആക്ടിവയുമെടുത്ത് കറങ്ങാനിറങ്ങി.
കുറച്ച് നേരം അമ്പലപ്പറമ്പിലെ ആൽത്തറയിൽ കൂട്ടുകാരുമൊത്ത് കമ്പനി കൂടി പിന്നെ വീട്ടിലെത്തി.
ആറരയായപ്പോൾ അനുജക്ക് ട്യൂഷനെടുക്കാൻ പോയി. കുറച്ച് കണക്ക് പഠിപ്പിച്ച് കൊടുത്തു, അവൾക്ക് ട്യൂഷൻ പഠിക്കുന്നതിലും താല്പര്യം എന്നെ നോക്കിയിരിക്കാനാണെന്ന് തോന്നി. ഇവൾ എനിക്ക് പണിയുണ്ടാക്കി വയ്ക്കുമെന്ന് എനിക്ക് തോന്നാതിരുന്നില്ല.
ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ പോയി അത്താഴം കഴിച്ച് കുറച്ച് നേരം അമ്മക്കും അച്ഛനും പെങ്ങൾക്കുമൊപ്പം ലോക കാര്യങ്ങൾ ഒക്കെപ്പറഞ്ഞിരുന്നു.
സീരിയലിലെ പരസ്യങ്ങൾക്കിടെയാണ് അമ്മയുടെ സംസാരം..
9 മണിയായപ്പോൾ ഞാൻ സുലേഖ ചേച്ചിക്ക് കൂട്ടുകിടക്കാൻ ഇറങ്ങി.
ചേച്ചിയും, മുത്തശിയും, അനുജയും TV കാണുന്നു. ചെറുക്കൻ മൊബൈലിൽ ഗെയിം കളിയാണ്. അൽപ്പനേരം കഴിഞ്ഞപ്പോൾ മുത്തശിയും, അനുജയും ,ചെക്കനും കിടക്കാൻ പോയി. ചേച്ചി പാത്രം കഴുകാൻ അടുക്കളയിലേക്ക് പോയി … ഞാൻ പുറകേ ചെന്നു,
ചേച്ചി എൻ്റെ ചെവിയിൽ അടക്കം പറഞ്ഞു:
രണ്ടീസം അടങ്ങി നിൽക്കെടാ ചെറുക്കാ… അല്ലെങ്കിലേ പ്രശ്നം ഗുരുതരമായും.
ഞാൻ മിണ്ടാതെ തിരികെ വന്ന് സോഫയിലിരുന്ന് TV കാണൽ തുടർന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ചേച്ചി ഒരു തലയിണയും പുതപ്പും കൊണ്ടു തന്നു. ഇന്ന് നീ സോഫയിൽ കിടക്ക് എന്ന് എന്നോട് പറഞ്ഞ്.. നിഷ്കരുണം തൻ്റെ ബെഡ്റൂമിൽ കയറി കതകടച്ചു.
ഞാൻ അണ്ടിപോയ അണ്ണാനെ പോലെ അവിടെ മിഴിച്ചിരുന്നു.
പിറ്റേ ദിവസവും ഇതുപോലെ കടന്ന് പോയി .ചേച്ചി എന്നെ മൈൻഡ് ചെയ്തില്ല അന്നും ഞാൻ സോഫയിൽ ഉറങ്ങി.
അടുത്ത ദിവസം വെള്ളിയാഴ്ചയായിരുന്നു. ഞാൻ ട്യൂഷനെടുക്കാൻ എത്തിയപ്പോൾ വീട്ടിൽ അനുജയും, സുലേഖ ചേച്ചിയും ഇല്ല, ചെറുക്കൻ മൊബൈലിൽ കളിച്ചോണ്ട് സിറ്റൗട്ടിൽ ഇരിക്കുന്നുണ്ട്.
ചേച്ചിയും അമ്മയും അമ്പലത്തിൽ പോയി.. നന്ദുവേട്ടൻ വന്നാൽ ഇരിക്കാൻ പറഞ്ഞിട്ടുണ്ട്.
എന്നെക്കണ്ടയുടൻ ചെറുക്കൻ പറഞ്ഞു. അവനുമായി വർത്തമാനം പറഞ്ഞിരുന്നപ്പോൾ തന്നെ സുലേഖ ചേച്ചിയും, അനുജയും അമ്പലത്തിൽ നിന്ന് വന്നു.
ചേച്ചി സെറ്റ് സാരിയൊക്കെയുടുത്ത് സുന്ദരിയായിരിക്കുന്നു. സ്വർണ്ണക്കളറിലുള്ള ബ്രൊക്കേഡ് ബ്ലൗസിൽ തുളുമ്പി നിൽക്കുന്ന മുലക്കുട്ടൻമാർ സെറ്റ് സാരിയുടെ മുൻവശത്തെ ഉയർത്തി നിറുത്തിയിരിക്കുന്നു.
നടന്നിട്ടാകണം കക്ഷം വിയർപ്പിൽ നനഞ്ഞിരിക്കുന്നു. ചന്ദനക്കുറിയും,പൊട്ടും. കാതിലെ ജിമിക്കിയും ,….
അനുജ ധരിച്ചിരിക്കുന്നത് നീല പട്ട് പാവാടയും അതിന് ചേരുന്ന ലോംഗ് ബ്ലൗസുമാണ്. അവളുടെ മാറത്തെ ഓറഞ്ചുകൾ മറയ്ക്കാനെന്നവണ്ണം അവൾ മുടി അതിന് മുകളിലൂടെ ഇട്ടിരിക്കുന്നു. കണങ്കാലിലെ സ്വർണ്ണപ്പാദസരം ചെരിപ്പൂരാൻ പാവാട അൽപ്പം ഉയർത്തിയപ്പോൾ ഞാൻ കണ്ടു.
എന്നെക്കണ്ട ചേച്ചി മുഖം വെട്ടിച്ച് കയറിപ്പോയി. അനുജ എന്നെ നോക്കി മനോഹരമായി ചിരിച്ചു.
ഏട്ടൻ വന്നിട്ട് ഒരു പാട് നേരമായോ,
ങാ കുറച്ച് നേരമായി..
എന്നാൽ സമയം കളയണ്ട നമുക്ക് തുടങ്ങാം..
അവൾ പറഞ്ഞു.
ഞങ്ങൾ മുകളിലേക്കുള്ള സ്റ്റെയർ കയറി.
മുറിയിലെത്തിയപ്പോൾ അവളോട് ഞാൻ പറഞ്ഞു:
ഒരു കുറി എനിക്കും തൊട്ട് താ.. എന്നോടും ദേവിയൊന്ന് പ്രസാദിക്കട്ടെ.
ആലിലയിൽ പൊതിഞ്ഞ് കയ്യിൽ സൂക്ഷിച്ചിരുന്ന ചന്ദനം എനിക്കവൾ തൊട്ടുതന്നു.
അവളടുത്തു വന്നപ്പോൾ ആ മുലകൾ എൻ്റെ മുഖത്തിന് സമീപം വന്നു. അവളുടെ ശരീരത്തിൽനിന്നും ഒരു മാദക ഗന്ധം ഉയരുന്നുവോ..
ഞാൻ സംശയിച്ചു.!!
ഒന്ന് പിടിച്ചാലോ !!
വേണ്ട. !! ഞാൻ സ്വയം നിയന്ത്രിച്ചു.
കണ്ണുകൾ കൊണ്ട് അവളുടെ സൗന്ദര്യം കോരിക്കുടിച്ച് കൊണ്ട് ഞാൻ കണക്കിലെ ചില പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്തു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തി ഞാൻ അനുജയുടെ ഗന്ധം ആവാഹിച്ച് ഒരു വാണം വിടാൻ ശ്രമിച്ചു. ആഹാ ഒരു കുഴപ്പവുമില്ല കുട്ടൻ നല്ല വടിപോലെയാകുന്നു. ഒരു വേദനയുമില്ല,
ഞാൻ വാണം വേണ്ടെന്ന് വച്ചു. ഇന്ന് ഇവന് വല്ല കോളും ഒത്താലോ…
അന്നും ഒമ്പത് മണിയോടെ കൂട്ട് കിടക്കാനായി ഞാൻ താഴെ വീട്ടിൽ ചെന്നു. പതിവ് പോലെ അവർ TV കാണുന്നു. ഞാനും കൂടെയിരുന്നു. സുലേഖ ചേച്ചി എന്നെക്കണ്ടതും സിംഗിൾ പീസ് സോഫയിൽ റിമോട്ടും പിടിച്ച് രാജകീയ ഗമയിൽ മലർന്നിരുന്നു. എന്നെ നോക്കിയതുപോലുമില്ല.
റോസ് കളർ നൈറ്റിക്ക് മുന്നിൽ ത്രസിച്ചുയർന്ന് നിൽക്കുന്ന മാംസ ഗോപുരങ്ങളുടെ ബാഹ്യദർശനം എൻ്റെ കമ്പിക്കുട്ടനെ ഷഡി തുളച്ച് പുറത്ത് വരാൻ പ്രേരിപ്പിച്ച് കൊണ്ടിരുന്നു.
ഇന്നും കിടപ്പ് സോഫയിൽ തന്നെയാകുമോ ഞാൻ ശങ്കിച്ചു.
അൽപ്പനേരം കഴിഞ്ഞപ്പോൾ അനുജയും, മുത്തശിയും, ചെക്കനും കിടക്കാൻ പോയി. സുലേഖ ചേച്ചി എഴുനേറ്റ് ബഡ് റൂമിലേക്കും പോയി
അര മണിക്കൂർ ഞാൻ TV കണ്ടു. ഇത്ര നേരമായിട്ടും എനിക്ക് ബെഡ്ഷീറ്റും, തലയിണയുമൊന്നും ചേച്ചി തന്നില്ല. എന്ത് പറ്റി, ഞാൻ പതിയെ എഴുന്നേറ്റു ചേച്ചിയുടെ ബഡ് റൂം വാതിൽ പതിയെ തള്ളി നോക്കി.
ഭാഗ്യം…!! ലോക്ക് ചെയ്തിട്ടില്ല.
ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. ബെഡ് റൂമിൻ്റെ അരണ്ട നീല വെളിച്ചത്തിൽ ഞാൻ കണ്ടു, ചേച്ചി വൈകിട്ട് അമ്പലത്തിൽ പോയ വേഷത്തിൽ..!
പുളിയിലക്കരയൻ കസവ് സാരിയും, ചുവന്ന ബ്ലൗസും ധരിച്ച് ഒരു നവ വധുവിനെപ്പോലെ ബെഡിൽ ചാരിയിരുന്ന് മൊബൈൽ നോക്കുന്നു.
ഞാൻ കടന്ന് വരുന്നത് ചേച്ചി കണ്ടു. വേഗം എഴുനേറ്റ ചേച്ചി പോയി വാതിൽ ലോക്ക് ചെയ്തു. തിരിയുന്നതിന് മുന്നേ ഞാൻ പുറകിൽ കൂടി ചേച്ചിയെ പൂണ്ടടക്കം പിടിച്ചു. ഇടത് കൈ കൊണ്ട് അണിവയറിലും വലത് കൈ കൊണ്ട് മുലയിലും ആണ് ഞാൻ പിടിച്ചത്.
ഞാൻ ചേച്ചിയെ അമർത്തി ഞെരിച്ചു.
എടാ കൊതിയാ.. ഒന്ന് പതുക്കെ.. എനിക്ക് വേദനിക്കുന്നു!!. ചേച്ചി കൊഞ്ചലോടെ പറഞ്ഞു. ഞാൻ കൈ അയച്ചു ചേച്ചി എനിക്കഭിമുഖമായി തിരിഞ്ഞു.
എങ്ങനെ'' കുട്ടൻ സ്ട്രോങ്ങായോ… ചേച്ചി എൻ്റെ മുണ്ടിനകത്തേക്ക് കൈ കടത്തി.
ഞാൻ അന്ന് ഷഡി ഇടാതെയാണ് വന്നത്.
ഓ ചെക്കൻ തയ്യാറായി വന്നതാണല്ലേ..
ചേച്ചി എൻ്റെ കുട്ടൻ്റെ കഴുത്തിൽ മുട്ടയടക്കം കൂട്ടിപ്പിടിച്ച് ഞെരിച്ചു.
ഓ… ചേച്ചീ..
ഞാൻ പുളഞ്ഞു.
ഇന്ന് ഇവനെ ഞാൻ കൊല്ലും.. ചേച്ചി പറഞ്ഞു.
കൊന്നാലെങ്ങിനാ..
നാളെയും വേണ്ടേ…
ചേച്ചി എൻ്റെ വായിലേക്ക് തൻ്റെ നാവ് കടത്തി എന്തോ പരതാൻ ആരംഭിച്ചു. എൻ്റെ വായിൽ ഉമിനീർ നിറഞ്ഞു. ചേച്ചി അത് വലിച്ച് കുടിക്കാൻ തുടങ്ങി.. ഒപ്പം എൻ്റെ കുട്ടനിലുള്ള പിടിത്തവും തുടർന്നു.
അങ്ങനെ ആണുങ്ങളെ കൊച്ചാക്കാൻ പാടുണ്ടോ..
ഞാൻ എൻ്റെ നാവ് ചേച്ചിയുടെ ചുണ്ടിനിടയിലൂടെ അകത്തേക്ക് കടത്തി ചേച്ചിയുടെ നാവുമായി യുദ്ധം പ്രഖ്യാപിച്ചു.
ഒപ്പം മുലകളിൽ അമർത്തിപ്പിടിക്കുവാനും ആരംഭിച്ചു.
നല്ല ഫോം തലയിണയിൽ പിടിക്കുന്നതിലും സുഖം. എൻ്റെ പിടുത്തത്തിനനുസരണമായി പ്രതികരിക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാകുന്നില്ല.
ഇന്ന് നല്ല സുന്ദരിയായിട്ടുണല്ലോ.. ഒത്തിരിപ്പേർ നോക്കി വാണം വിടാനുള്ള വഴി അമ്മയും മോളും കൂടി ഒപ്പിക്കുവല്ലേ..
അത് നിനക്ക് വേണ്ടിയാടാ.. ഇന്ന് ഞാൻ അമ്പലത്തിൽ പോയത്.
എൻ്റെ ചരക്കേ ഇന്ന് ഞാൻ നിന്നെ പണ്ണി മരിക്കും… നിന്നെ ഞാൻ ഉറക്കത്തില്ലെടീ ചേച്ചീ…
ഓ നമുക്ക് കാണാം.. എൻ്റെ ഒരു അമക്കലിന് ചെക്കൻ്റെ വെള്ളം പോകും…
എന്തൂട്ട്… എവിടെ അമക്കുന്ന കാര്യമാടീ ചേച്ചീ നീ പറയുന്നത്…
ഞാൻ ചേച്ചിയുടെ ചെവി കടിച്ചു.. എന്നിട്ട് ചേച്ചിയുടെ സാരിക്കിടയിലൂടെ എൻ്റെ വലതുകൈ ചേച്ചിയുടെ താഴ് വാര വിടവിലേക്ക് കടത്തി പൂവിതളുകളിൽ തൊട്ടുകൊണ്ട് ചോദിച്ചു:
ഇവിടം കൊണ്ട് അമക്കുമെന്നാണോ…..
ചേച്ചി പുളഞ്ഞു..
ഞാൻ ചേച്ചിയെ ബെഡിലേക്ക് നയിച്ചു.
ബെഡിൽ ചേച്ചിയെ ഇരുത്തി ഞാൻ സാരിത്തല മാറിൽനിന്നും മാറ്റി…
ചുവന്ന ബ്രൊക്കേഡ്'.. ബ്ലൗസിനുള്ളിൽ ഉയർന്ന് നിൽക്കുന്ന രണ്ട് മാംസ ഗോപുരങ്ങൾ എന്നെ ത്രസിപ്പിച്ചു…
എന്നെ ആദ്യം കീഴടക്കു.. എന്നെ ആദ്യം എന്ന് എന്നിലെ പർവ്വതാരോഹകനോട് മുലകൾ പറയുന്നതായി തോന്നി.
ഞാൻ ബ്ലൗസിൻ്റെ മുന്നിലെ ഹുക്കുകൾ വിടർത്തി ബ്ലൗസ് അഴിച്ച്മാറ്റി. മുലകളെ പൊതിഞ്ഞ് പിങ്ക് കളറുള്ള ബ്രാ… ഞാൻ രണ്ട് മുലകളുടെയും ഇടയിലെ താഴ് വാരത്തിൽ എൻ്റെ മുഖമർത്തി.
പുതുമ മാറാത്ത തേങ്ങാവെള്ളത്തിൻ്റെ മണം എന്നെ മത്ത് പിടിപ്പിച്ചു. ഞാൻ എൻ്റെ മുഖം ചേച്ചിയുടെ തടിയൻ കൈകൾ പൊക്കി കക്ഷത്തിലേക്ക് അടുപ്പിച്ചു.
അവിടെയും മത്ത് പിടിപ്പിക്കുന്ന മണം …
എൻ്റെ കുട്ടൻ 90 ഡിഗ്രിയും കഴിഞ്ഞും ഉയരാൻ ശ്രമിച്ച് പരാജയപ്പെട്ടു.
ശ്ശോ.. ഈ ചെക്കൻ്റെ ഒരു കാര്യം എനിക്ക് ഇക്കിളിയാകുന്നെടാ…
ചേച്ചിയുടെ ഇക്കിളിയൊന്നും നാണപ്പൻ ചേട്ടൻ ഇത് വരെ മാറ്റിയില്ലേ… എന്നാ ഞാൻ മാറ്റിത്തരാം കേട്ടോ…
ചേട്ടൻ്റെ കാര്യമൊന്നും പറയേണ്ട.. ഇവിടെ ഒന്ന് ചൂടായി വരുമ്പോ ചേട്ടൻ കൂർക്കം വലിച്ചിട്ടുണ്ടാകും,..
നിന്ന് കഥ പറയാതെ നിയിതൊക്കെ ഒന്ന് പഠിച്ച് വേഗം ചെയ്യടാ ചെക്കാ…
ചേച്ചി സാരി അഴിച്ച് മാറ്റി കട്ടിലിൻ്റെ പടിയിൽ ഇട്ടു.
ഇപ്പോൾ താഴെ ഫ്രില്ലുള്ള വെളുത്ത അടിപ്പാവാടയും പിങ്ക് കളർ ബ്രായും വേഷം.
ഞാനീ ലൈറ്റിടട്ടെ ..
എന്താ എൻ്റെ കുട്ടന് വെളിച്ചം വേണോ.. അന്നാൽ ആ റേഡിയോയും ഓൺ ചെയ്ത് പതിയെ ഒരു പാട്ട് വയ്ക്ക്… [ തുടരും ]