ഞാൻ ഗന്ധർവ്വനോ രതി ദേവനോ
കഴുത്തിലുള്ള അവളുടെ പ്രകടനം കൊണ്ടുതന്നെ പിടിവിട്ടിരുന്ന എനിക്കത് കൂടിയായപ്പോ നിൽക്കക്കള്ളി ഇല്ലാതെയായി.
ഇനിയും താമസിച്ചാലവനെന്റെ നിക്കറിൽ തന്നെ പണിപറ്റിക്കുമെന്ന് തോന്നിയപ്പോളവളെയും കൊണ്ടൊന്നു തിരിഞ്ഞു ഞാൻ.
ഇപ്പൊ ഞാനവളുടെ മുകളിലും അവളെന്റെ അടിയിലുമായിരുന്നു.
അവളുടെ മുഖത്തേക്ക് നോക്കി പുരികം കൊണ്ടെന്താ പരിപാടി എന്ന് ചോദിക്കുമ്പോൾ
നാണത്താൽ പൂത്തുലഞ്ഞൊരു പുഞ്ചിരിയായിരുന്നവളുടെ മറുപടി !!
എനിക്കറിയാർന്നു ഏട്ടനെണീറ്റ് കിടക്കുവാന്ന്. എന്നിട്ടുറങ്ങണപോലെ കിടക്കണകണ്ടപ്പോ വിളിക്കാതെണീക്കുവോന്നറിയണ്ടേ.. അതിനാ ഞാൻ…
അതെന്റെ ഇ ചുന്ദരിക്കുട്ടി എന്തൊക്കെയാ ചെയ്യണ്ടേന്ന് ഏട്ടനൊന്നറിയാൻ വേണ്ടി കിടന്നതല്ലേ !!
എന്നിട്ടറിഞ്ഞോ ?
പിന്നെ.. ഇ കുറുമ്പീടെ കുറുമ്പ് മൊത്തമെടുത്തില്ലേ !!
മൊത്തമൊന്നും എടുത്തില്ല. ഇതൊക്കെ സാമ്പിൾ. മൊത്തത്തിലെടുത്താ ഏട്ടൻ താങ്ങുവോന്നറിയണ്ടേ… !!
ഓ… ഇ കുറുമ്പ് കുറക്കാനുള്ള മരുന്നൊക്കെ എന്റെ കയ്യിലുണ്ട് !!
അങ്ങനെ കുറയോന്നില്ല.. ഏട്ടന് വെറുതെ തോന്നണതാ… !!
എന്ന കുറയോന്ന് ഞാനൊന്ന് നോക്കട്ടെ !!
എന്നും പറഞ്ഞു ഞാനവളുടെ ചുണ്ടിലേക്കെന്റെ ചുണ്ടുകളെ അടുപ്പിച്ചു. എന്റെ കണ്ണുകളിലേക്ക് നോക്കിക്കിടന്നതല്ലാതെ അവളിൽ യാതൊരു സന്ദേഹവും ഞാൻ കണ്ടില്ല. ചുംബനത്തിനുവേണ്ടിയെന്നപോലെ അവളുടെ തുടുത്ത അധരങ്ങൾ ചെറുതായി വിറകൊള്ളുന്നുണ്ടായിരുന്നു.