ഞാൻ ഗന്ധർവ്വനോ രതി ദേവനോ
സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഏകദേശം 12.30 ഓടുകൂടി ഒരു കാലൊച്ച.. ആരോ പടികൾ കയറിവരുന്നത് എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
ആ കാലൊച്ച എന്റെ റൂമിന്റെ വാതിലിൽ എത്തുന്നതും എന്റെ റൂമിന്റെ വാതിൽ തുറക്കുന്നതും ഞാൻ അറിഞ്ഞെങ്കിലും ഇത്രയും വൈകിയതിന്റെ പിണക്കമെന്നോണം ഞാൻ അങ്ങാതെ കിടന്നു. പെട്ടെന്ന് ഇരുട്ടത് അവളോടിയെന്റെ നെഞ്ചിൽ വീണുകൊണ്ട് തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.
ഷൈനി എന്തിനാ
ഇങ്ങനെ കരയുന്നതെന്നെനിക്ക് മനസിലാവുന്നില്ലായിരുന്നു. ഞാൻ കയ്യെത്തിച്ചു ബെഡ് ലാമ്പ് ഓണാക്കി, അതിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ തിരിച്ചറിഞ്ഞു.
എന്റെ നെഞ്ചിൽ കിടന്നുകരയുന്നത് ഷൈനി അല്ല എന്റെ പുന്നാര അനിയത്തിയാണെന്ന്.
ഇതെന്താ സംഭവമെന്നെനിക്ക് മനസിലാവുന്നേ ഇല്ലായിരുന്നു. എന്തിനും ഏതിനും എന്നോട് വഴക്കടിച്ചു പിന്നെ ഇണങ്ങി, ഞാൻ ഡി എന്നുവിളിച്ചാ എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന കാന്താരിയായ ഇവളുടെ മാറ്റത്തിന്റെ കാരണമെനിക്ക് മനസിലാവുന്നേ ഇല്ലായിരുന്നു.
അവളുടെ കരച്ചിന്റെ മനസിലുണ്ടാക്കിയ മുറിവ്, പ്രശ്നമെന്തായാലും അതറിഞ്ഞു പരിഹരിക്കണമെന്ന എന്റെ തീരുമാനത്തെ ബലപ്പെടുത്തി.
ഞാനവളുടെ പുറത്ത് തഴുകി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. കുറച്ചു നിമിഷങ്ങൾ അങ്ങനെ തുടർന്ന തോടെ അവളുടെ കരച്ചിൽ അല്പാല്പമായി കുറഞ്ഞുവന്നു.