ഞാൻ ഗന്ധർവ്വനോ രതി ദേവനോ
അതിപ്പോ എന്താ പറയാൻ. അത് കണ്ടാ നോക്കി നിന്ന് പോവും !!
അതിലെന്താ ഇപ്പൊ ഇത്ര നോക്കി നിൽക്കാൻ ?
എല്ലാവർക്കും ഉള്ള സാധനം തന്നെയല്ലേ !!
എല്ലാവർക്കും കാണും. പക്ഷെ ഇത്രയും ഷെയ്പ്പൊത്ത വലിയ സുന്ദരമായത് നിനക്ക് മാത്രേ ഉള്ളു. അതോണ്ടാ ഇങ്ങനെ നോക്കണേ !!
മ്മ്മ്
അത് കാണുമ്പോഴൊക്കെ എന്റെ കണ്ട്രോൾ പോണമാതിരിയാ.. എങ്ങനാ പിടിച്ചു നിർത്തുന്നെന്ന് എനിക്ക് മാത്രേ അറിയൂ..
അത് മാത്രമാണോ കണ്ട്രോൾ കളയുന്നത് ?
അത് മാത്രമല്ല നിന്റെ എല്ലാം എന്റെ കണ്ട്രോൾ കളയുന്നതാ !!
എല്ലാം എന്ന് പറഞ്ഞാ?
ഇത് കേട്ടപ്പോ മനസിലായി ഇവൾ കെട്ടുപൊട്ടി നിക്കുവാന്നു. പിന്നെ ഞാൻ നല്ലപിള്ള ചമയാൻ നിൽക്കാതെ കാര്യങ്ങളിലേക്ക് കടന്നു.
എല്ലാം എന്നുപറഞ്ഞാൽ, നിന്റെ ചുവന്നു തുടുത്ത ചുണ്ടുകളും, മുഴുത്തുരുണ്ട മാറിടങ്ങളും ആലിലവയറും തള്ളിയുർന്നു വിരിച്ചുനിൽക്കുന്ന നിതംബവുമൊക്കെ എന്റെ ഉറക്കം കെടുത്തുന്നു
ശോ… എന്തൊക്കെയാ ഇ പറയണേ. എനിക്കെന്തോ പോലെ ആവുന്നു !!
ഷൈനിക്ക് സുഖമുണ്ടോ ഞാൻ ഇങ്ങനൊക്കെ പറയുമ്പോ !!
എന്തോ ഒരു തരിപ്പ് പോലെയാ മേലുമൊത്തം !!
നിന്നെക്കാണുമ്പോ എനിക്കുമങ്ങനാ. എന്ത് കഷ്ടപ്പെട്ട ഞാനതൊക്കെ കണ്ട്രോൾ ചെയ്യുന്നെന്നറിയാമോ !!
എന്തിനാ ഇത്ര പാടുപെട്ട് കണ്ട്രോൾ ചെയ്യണേ ?