ഞാൻ ഗന്ധർവ്വനോ രതി ദേവനോ
പറഞ്ഞു പറഞ്ഞു ഞാനും ഏടത്തിയും വേറെ മൂഡിലേക്ക് പോയി.
ഞങ്ങൾ പറയുന്നതൊക്കെ എന്തൊക്കെയാണ് എന്ന തിരിച്ചറിവ് കാമം തലക്ക് പിടിച്ചപ്പോ ഞങ്ങളിൽ നിന്നകന്നുപോയി
അതൊന്നും ഈ ജീവിതത്തിൽ നടക്കൂന്ന് എനിക്ക് തോന്നണില്ല..!
അതെന്താ ഏട്ടത്തി. ?
നിന്റെ ചേട്ടന് വലിയ താല്പര്യമൊന്നൂല്ല..
എന്നിട്ട് ചേച്ചിയെ ഗുജറാത്തിലേക്ക് കൊണ്ടു പോകാൻ ചേട്ടൻ ശ്രമിച്ചതോ..
അതോ.. ഞാൻ കൂടെ ചെന്നാൽ അച്ഛനും മോനും വെച്ചു വെളമ്പാൻ ആളാകുമല്ലോ..
ചേട്ടത്തിക്ക് എന്താ ജീവിത ലക്ഷ്യം..
എനിക്ക് സ്വന്തം കാലിൽ നിൽക്കണം. സ്വന്തമായി ഒരു ജോലി സമ്പാദിക്കണം..
അതൊക്കെ വേണം. നല്ല കാര്യമാ .. ഒപ്പം ജീവിതത്തിൽ നഷ്ടപ്പെടുത്താൻ പാടില്ലാത്ത മറ്റൊന്നുണ്ട്.
അതെന്താ?
ഓരോ പ്രായത്തിലും അറിയേണ്ട സന്തോഷവും സുഖവും നഷ്ടപ്പെടുത്തുകയുമരുത്.. ഇന്ന് അറിയേണ്ടത് നാളത്തേക്ക് മാറ്റിവെച്ചാൽ ഇന്നത്തെ ദിവസം ജീവിതത്തിലെ ദിനങ്ങളിൽനിന്നും എന്നന്നേക്ക് മായി നഷ്ടമാകും..
നീ എന്തൊക്കയാ ഈ പറയുന്നത്?
എനിക്കൊന്നും മനസ്സിലാകുന്നില്ല.
അപ്പോളേക്കും വീട് എത്തി.
ആ സംസാരം തുടരാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീടെത്തിയതിനാൽ ഞങ്ങൾ സൈലന്റായി അകത്തേക്ക് കയറി.
അനിയത്തി സോഫയിൽ ഇരുന്ന് ടി വി കാണുന്നു.
എന്നെക്കണ്ടതും എന്നോടെന്തോ പറയാൻ പോലെ എണീറ്റ് വന്നു. പെട്ടെന്ന് അമ്മ ഹാളിലേക്ക് വന്നതുകൊണ്ട് തിരിച്ചുപോയി സോഫയിലിരുന്നു.