ഈ കഥ ഒരു ഞാൻ ഗന്ധർവ്വനോ രതി ദേവനോ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഏട്ടത്തി മുഖത്തെ ഗൗരവം മാറ്റാതെ തന്നെ പറഞ്ഞു:
ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണം.
അതോടെ എന്റെ വായടഞ്ഞു. ഞാൻ പിന്നെ മിണ്ടാത്തത് കൊണ്ടായിരിക്കണം പുള്ളിക്കാരിത്തി ചോദിച്ചു:
ഏതാ ആ പെണ്ണ് ?,
എന്റെ ക്ലാസ്സിൽ പഠിക്കുന്നതാ,
എത്ര കാലമായി നിങ്ങൾ തമ്മിൽ ഇഷ്ടം തുടങ്ങീട്ട് ?
ഞാൻ ഒരു ചിരിയോടെ പറഞ്ഞു
ഞങ്ങൾ ഫ്രണ്ട്സ് മാത്രമാണ്.. ഇഷ്ടത്തിൽ ഒന്നും അല്ല..
എന്നിട്ടാണോ നിങ്ങൾ അവിടെ ആ വൃത്തികേട് ചെയ്തോണ്ടിരുന്നേ?
അതിന് ഞങ്ങൾ വൃത്തികേടൊന്നും ചെയ്തില്ലല്ലോ. പരസ്പരം സഹായിക്കുന്ന നല്ല കൂട്ടുകാരാണ് ഞങ്ങൾ! [ തുടരും ]