ഞാൻ ഗന്ധർവ്വനോ രതി ദേവനോ
അതുകൊള്ളാം.. കോളേജിൽ പ്രോഗ്രാം ഉണ്ട് താമസിച്ചേ വരൂന്ന് നിന്റെ ചേട്ടത്തിയോടു പറഞ്ഞുവിട്ടിട്ട് ഇപ്പൊ ആരാ പറഞ്ഞെന്നോ ?!!
ആ.. ശരി.. ശരി എന്ന് പറഞ്ഞു പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. അപ്പോ ഏട്ടത്തി ഒന്നും പറഞ്ഞുകൊടുത്തിട്ടില്ലന്ന് മാത്രമല്ല എന്നെ രക്ഷിക്കേം ചെയ്തൂന്നറിഞ്ഞപ്പോ എനിക്ക് ഏടത്തിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നി..
ഞാൻ ബൈക്കും എടുത്ത് വീട്ടിലേക്ക് വച്ച പിടിപ്പിച്ചു.. എങ്കിലും, ഏട്ടത്തിയെ എങ്ങനെ ഫേസ് ചെയ്യും എന്ന പേടി എനിക്കുണ്ടായിരുന്നു.
ഞാൻ വീട്ടിലെത്തി. ബൈക്കിന്റെ ശബ്ദം കേട്ട് അനിയത്തി വന്ന് കതക് തുറന്നു. എന്നെക്കണ്ട അനിയത്തിയുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ നാണത്തിന്റെയാണോ അതോ മറ്റെന്തിന്റെയെങ്കിലുമാണോ എന്നെനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.
അമ്മേ.. അമ്മേടെ പുന്നാര മോൻ വന്നൂ..
എന്ന് പറഞ്ഞവൾ എനിക്ക് മുഖം തരാതെ അകത്തേക്ക് കടന്ന് കളഞ്ഞു.
ഞാൻ അകത്തേക്ക് ചെന്നപ്പോ ഇട്ടിരിക്കുന്ന നൈറ്റിയിൽ കയ്യും തുടച്ചോണ്ട് വരുന്ന അമ്മയെയാണ് കാണുന്നത്.
ഇന്നെന്താർന്നു സ്പെഷ്യൽ പ്രോഗ്രാം എന്നും ചോദിച്ചോണ്ടാർന്നു അമ്മയുടെ വരവ്.
കോളേജ് ഡേയുടെ പ്രെപ്പറേഷൻ ആരുന്നുന്ന് പറഞ്ഞു ഞാൻ തടിതപ്പി.
അവിടൊന്നും ഏട്ടത്തിയെ കാണാത്തതുകൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു.
അവൾ മുറിയിൽ ഇരുന്ന് പഠിക്കുന്നുണ്ട്..
അമ്മ.. പറഞ്ഞു.