ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഞാൻ നോക്കുമ്പോ ഏടത്തി തിരിഞ്ഞ് പോലും നോക്കാതെ ഓട്ടോയിൽ കയറിപ്പോകുന്നതാണ് കണ്ടത്. അപ്പൊ എനിക്കുറപ്പായി. ഏട്ടത്തി ഇന്ന് എല്ലാം വീട്ടിച്ചെന്ന് പറയുമെന്ന്.
മദ്യത്തിന്റെ പവറിൽ എനിക്ക് വലിയ പേടിയൊന്നും തോന്നീല്ല. ഞാൻ തിരിച്ചു റൂമിൽ ചെന്ന് കട്ടിലിൽ കേറി ഒറ്റക്കിടപ്പായിരുന്നു. പിന്നെ എണീറ്റത് എട്ട് മണിക്കാണ്. കോളേജിൽ എന്തേലും പരിപാടി ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഇടയ്ക്കിങ്ങനെ റൂമിലിരുന്ന് അടിച്ചോ ഫാകാറുള്ളതാ. എന്നാൽ ഏട്ടത്തി വന്നതിൽ പിന്നെ ഇതാദ്യമാണ്..
ഉറങ്ങി എണീറ്റപ്പോ കെട്ടിറങ്ങിയ ഞാൻ വീട്ടിൽ ചെല്ലുമ്പോളുള്ള പുകിലോർത്ത് ചാടിയെണീറ്റു മുഖം കഴുകി സ്പ്രെയും എടുത്തടിച്ചോണ്ടിരിക്കുമ്പോഴാണ് ഫോൺ അടിക്കുന്നത്.
നോക്കുമ്പോ അമ്മയാണ്. എനിക്കാകെ വെപ്രാളമായി. ഏട്ടത്തി എല്ലാം പറഞ്ഞു കാണുമോ എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. ഞാൻ രണ്ടും കല്പ്പിച്ചു ഫോൺ എടുത്തപ്പോ അമ്മ ഇങ്ങോട്ട് ചോദിക്കുവാ കോളേജിലെ പ്രോഗ്രാം കഴിഞ്ഞ് വരാറായില്ലേന്ന്.
എന്റെ ശ്വാസം നേരെ വീണു.!!
ഏട്ടത്തി ഒന്നും പറഞ്ഞിട്ടില്ലന്നെനിക്ക് മനസിലായി. ഞാൻ അമ്മയോട് :
ദാ വരുവാ, ഇവിടുന്ന് ഇറങ്ങി..
എന്നുപറഞ്ഞു.
അല്ലാ കോളേജിൽ പ്രോഗ്രാമാണെന്നു അമ്മയോട് ആരാ പറഞ്ഞേ..
ഞാൻ ചോദിച്ചു.
അപ്പൊ അമ്മ പറയുവാ..