ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഗന്ധർവൻ – ഏട്ടത്തി വീട്ടിൽ ചെന്ന് പറഞ്ഞു സീനാക്കിയാ ആകെ നാണക്കേട് ആവൂല്ലോ എന്ന ടെൻഷനിൽ ഞാൻ ക്യാന്റീനിൽ പോയിരുന്നു. ഇനി എട്ടത്തീടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത എന്നെ വട്ടുപിടിപ്പിക്കുണ്ടായിരുന്നു.
ഇരുപ്പുറക്കാത്തതുകൊണ്ട് ഫ്രണ്ട്സിനേം വിളിച്ചു ക്ലാസ്സ് കട്ട് ചെയ്ത് ഫ്രണ്ടിന്റെ റൂമിൽ പോയി ഒരു ഫുള്ളും മേടിച്ച് അടി തുടങ്ങി. സാമാന്യം നല്ല രീതിയിൽ പൂസായപ്പോൾ ധൈര്യം വന്നു. ഞാനെന്തിന് പേടിക്കണം എന്ന ചിന്തയോടെ കോളേജ് വിട്ട ടൈമിൽ ഞാൻ ഏട്ടത്തിയെ വിളിക്കാൻ വേണ്ടി ചെന്നു. ഞാൻ ചെന്നപ്പോ എന്നെ നോക്കിനിക്കുന്ന ഏടത്തിയെയാണ് കണ്ടത്.
എന്നെ കണ്ടതോടെ മുഖം കടന്നൽ കുത്തിയ പോലെയായി. എന്നെ മൈൻഡ് ചെയ്യുന്നില്ല. ഞാൻ അടുത്ത് കൊണ്ടുവന്ന് വണ്ടി നിർത്തിയപ്പോൾ നേരെപോലും നോക്കാതെ കയറി ബാക്കിൽ ഇരുന്നു. പെട്ടെന്ന് എന്റെ ദേഹത്തോടെ ചേർത്ത് മണം പിടിക്കുന്നപോലെ ശ്വാസം വലിച്ചിട്ടു നീ കുടിച്ചിട്ടുണ്ടോടാ എന്നോരോറ്റ ചോദ്യം.
പെട്ടന്ന് ചോദിച്ചപ്പോ എന്ത് പറയണമെന്നറിയാതെ “ഇല്ല ” എന്നങ്ങു പറഞ്ഞു ഞാൻ.
ഏടത്തി വണ്ടിയിൽനിന്ന് ഇറങ്ങുന്നതും ടപ്പേന്ന് ഒരു ശബ്ദോം കേട്ടു. ഏട്ടത്തി എന്റെ പുറത്തിനിട്ട് ഒരു വീക്കു തന്നിട്ട് ഇറങ്ങിപ്പോയതായിരുന്നത്.