Kambi Kathakal Kambikuttan

Kambikathakal Categories

ഞാൻ ഗന്ധർവ്വനോ രതി ദേവനോ.. ഭാഗം-11

(Njaan gandharvvano rathi devano Part 11)


ഈ കഥ ഒരു ഞാൻ ഗന്ധർവ്വനോ രതി ദേവനോ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാൻ ഗന്ധർവ്വനോ രതി ദേവനോ

ഗന്ധർവൻ – ഇടയ്ക്കവൾ എണീറ്റാ എന്നെ അന്യോഷിക്കും, പിന്നെ ആകെ പുലിവാലാകും,

എന്നാ ഞാൻ താഴേക്ക് വരാം….

ചേട്ടായി വേണ്ടാ….. അവളെങ്ങാനും ഉണർന്നാ പിന്നെ അറിയാലോ

ആരും അറിയില്ലന്നെ.. നീ റൂമിന്റെ പുറത്തിറങ്ങി നിൽക്ക്. ഞാൻ വരുവാ
എന്നും പറഞ്ഞു ഞാൻ ലൈറ്റ് ഇടാതെ മൊബൈലിന്റെ ഡിസ്പ്ലേ വെളിച്ചത്തിൽ ചെല്ലുമ്പോ പറഞ്ഞപോലെ ഷൈനി റൂമിന്റെ പുറത്ത് നിൽക്കുന്നുണ്ട്..

സംസാരിക്കാനൊന്നും നിൽക്കാതെ ചെന്നവഴി അവളെ പുണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകളെ വായിലാക്കി ഉറിഞ്ചി വലിക്കുകയാണ് ഞാൻ ചെയ്തത്. മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി വലിച്ചു കുടിക്കുന്നതിനോടൊപ്പം കൈകൾ താഴെക്ക് കൊണ്ടുചെന്ന് അവളുടെ മത്തങ്ങാ കുണ്ടികളെ കുഴച്ചു ഞെരിച്ചുടച്ചു കൊണ്ടിരുന്നു ഞാൻ.

ആദ്യത്തെ അങ്കലാപ്പ് ഒന്ന് മാറിയപ്പോ ഷൈനിയും ആവേശം കാണിച്ചുതുടങ്ങി. ഞാൻ വലിച്ചുകുടിച്ചുകൊണ്ടിരുന്ന അവളുടെ ചുണ്ടുകളെ വിടുവിച്ചുകൊണ്ട് അവൾ എന്റെ ചുണ്ടുകളെ വിഴുങ്ങി.

പ്രതികരമെന്നോണമുള്ള ആവേശത്തിലായിരുന്നു അവളെന്റെ ചുണ്ടുകളെ കടിച്ചു വലിച്ചത്.

പലപ്പോഴും അവളുടെ പല്ലുകളെന്റെ ചുണ്ടിൽ പോറൽ വീഴ്ത്തിക്കൊണ്ടിരുന്നു. ആ പോറലുകളിൽ നിന്നുതിർന്ന രക്തകണങ്ങളെയും എന്റെ ഉമിനീരിനെയും വലിച്ചു കുടിച്ചുകൊണ്ടാണവൾ ചുണ്ടുകളുടെ പിടിവിട്ടത്.

മോചനം കിട്ടിയ ചുണ്ടുകളെ ഞൊടിയിട കൊണ്ട് ഞാൻ അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി അവിടമാകെ നക്കിത്തുവർത്താനും കടിച്ചു ചുവപ്പിക്കാനും തുടങ്ങി.

വല്ലാത്തൊരു ആവേശമായിരുന്നു രണ്ടുപേർക്കും. ഞാനവളുടെ കഴുത്തിന്റെ ഇരുവശങ്ങളും കടിച്ചുപറിക്കുമ്പോൾ അവളെന്നെ ശ്വാസം മുട്ടുന്ന രീതിയിൽ ഇറുക്കി ഇറുക്കി പുണരുന്ന തിരക്കിലായിരുന്നു.

നിമിഷനേരം കൊണ്ടായിരുന്നു അവളുടെ ചുരിദാർ ടോപ് അഴിഞ്ഞു വീണത്. അപ്പോളാണെനിക്ക് മനസിലായത് ഇവളെല്ലാം കരുതിക്കൂട്ടിയാണ് വന്നിരിക്കുന്നതെന്ന്. കാരണം അടിയിലൊന്നും ഇല്ലായിരുന്നു. സ്വാതന്ത്രം കിട്ടിയ പോലെ അവളുടെ മുഴുത്തു തെറിച്ച മൂലക്കുടങ്ങൾ ഉയർന്നു ചാടി. എന്റെ കൈകളിൽ ഒതുങ്ങാത്ത അത്രയും വലിപ്പമുണ്ടായിരുന്നവയ്ക്ക്.

അവളെ പുറകിലെ ഭിത്തിയിലേക്ക് ചാരിക്കൊണ്ട് ഞാൻ വീണ്ടും അവളുടെ ചുണ്ടുകളിലെ തേൻ നുകരാൻ ആരംഭിച്ചു. മത്സരമെന്നൊണമായിരുന്നു രണ്ടുപേരും ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നത്.

അവളുടെ കണ്ണിലെ കത്തുന്ന കാമം എന്നെ ഭ്രാന്തമായൊരാവസ്ഥയിലേക്ക് എത്തിച്ചു. അവളുടെ മുലകൾ ഞെരിച്ചുടക്കുന്ന എന്റെ കൈകൾക്ക് വല്ലാത്തൊരു വന്യത ആയിരുന്നപ്പോൾ.

ചുണ്ടുകൾ വേർപ്പെടുത്തി അകന്നപ്പോഴും എന്റെ കൈകൾ ആ മുലക്കുന്നുകളെ നിർദാക്ഷിണ്യം മർദിച്ചുകൊണ്ടിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയോടെ, വിയർപ്പുകണങ്ങൾ നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി നിന്നു കിതക്കുന്ന ഷൈനിയെ കണ്ടപ്പോ എന്റെ ഉള്ളിലെ കാമമൊന്നുകൂടി വന്യമായി.

വീണ്ടുമാ ചുണ്ടുകളെ കവർന്നുകൊണ്ട് അവളെ എടുത്തുയർത്തി കാലുകൾ എന്റെ അരയിലേക്ക് ചുറ്റിവച്ചുകൊണ്ട് ഞാൻ റൂം ലക്ഷ്യമാക്കി നടന്നു….റൂമിലേക്ക് കയറി ലൈറ്റ് ഇട്ടു അവളെ കാട്ടിലേക്ക് കിടത്തിക്കൊണ്ട് ഞാനും മുകളിലായി കിടന്നു.

അപ്പോളൊന്നും ഞങ്ങളുടെ ചുണ്ടുകൾ വേർപ്പെട്ടിരുന്നില്ല. പതിയെ ചുണ്ടുകൾ മോചിപ്പിച്ചു അവളുടെ മൂലക്കുടങ്ങൾ ചപ്പി വലിക്കാൻ തുടങ്ങി. ഇരു മുലകളും പരമാവധി വായിലേക്ക് കയറ്റി വലിച്ചു കുടിക്കുകയും അതെ സമയം മറ്റേ മുല ഞെരിച്ചുടക്കുകയും ചെയ്തുകൊണ്ടിരുന്നു.

സുഖം താങ്ങാനാവാതെ ഷൈനി എന്റെ തലപിടിച്ചമർത്തുകയും ശരീരമാകെ വെട്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഞാൻ മുലക്കണ്ണിനെ പല്ല് ചേർത്ത് കൊളുത്തി വലിക്കുമ്പോൾ സുഖം താങ്ങാനാവാതെ ഷൈനി കിടന്നു തേങ്ങുന്നുണ്ടായിരുന്നു.

മുലകളിൽ നിന്നു മുഖമെടുത്ത ഞാൻ എന്റെ ഷർട്ടും പാന്റും അഴിച്ചു കുട്ടനെ അവളുടെ മുഖത്തിനടുത്തേക്ക് വച്ചു.

എന്റെ കുട്ടന്റെ വലിപ്പം അവളെ അത്ഭുതപ്പെടുത്തിയെന്ന് അവളുടെ മുഖഭാവങ്ങളിൽ നിന്നെനിക്ക് മനസിലായി.

അതിന്റെ വണ്ണവും നീളവും അളക്കുന്നപോലെ എന്റെ കുട്ടനെയൊന്നാകെ തഴുകി നടക്കുകയായിരുന്നു ഷൈനിയുടെ വിരലുകൾ. എന്നിട്ടൊട്ടും മടിക്കാതെ എന്റെ കുട്ടന്റെ മകുടത്തിലും പിന്നെ മുഴുവനായും നാക്കുകൊണ്ട് ഉഴിഞ്ഞുകൊണ്ടിരുന്നു.

അവളുടെ നാക്കിന്റെ സ്പർശനം എന്റെ കുണ്ണയിലെ രക്തയോട്ടം പതിൻ മടങ്ങായി വർദ്ദിപ്പിച്ചു.

ഞാൻ അവളുടെ മുലകളുടെ വട്ടം കയറി ഇരുന്നുകൊണ്ട് കുട്ടനെ അവളുടെ വായിലേക്ക് തള്ളിക്കൊടുത്തു.

യാതൊരു മടിയും കൂടാതെയവൾ കുട്ടനെ മൊത്തമായും വായിലേക്ക് സ്വീകരിച്ചു വലിച്ചൂമ്പാൻ തുടങ്ങി.

ഇവളാദ്യമായിട്ടല്ല കുണ്ണ യൂമ്പുന്നതെന്നിനിക്ക് മനസിലായി. ഇപ്പൊ ചോദിക്കേണ്ട പിന്നെ ചോദിക്കാന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കുണ്ണ അവളുടെ വായിലേക്ക് തള്ളിക്കൊടുത്തുകൊണ്ടിരുന്നു.

അവളെന്നെ മലർത്തിക്കിടത്തിക്കൊണ്ട് കുണ്ണ കയ്യിലെടുത്തു അടിക്കാനും വായിലിട്ട് ചപ്പിവലിക്കാനും തുടങ്ങി.

കുറെ നേരമായി കമ്പിയായി നിൽക്കുന്ന കുട്ടൻ പാലുചീറ്റിക്കാറായി എന്നെനിക്ക് മനസിലായി. ഞാനാതവളെ അറിയച്ചപ്പോളും യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെയവൾ കുണ്ണയൂമ്പൽ തുടർന്ന്. വൈകാതെ തന്നെ എന്റെ കുണ്ണക്കുട്ടൻ അവളുടെ വായിലേക്ക് വെടിയുതിർത്തു. ഒരുതുള്ളി പോലും കളയാതെയവൾ അതുമൊത്തം
ഇറക്കിയിട്ട് കുണ്ണക്കുട്ടനെ വീണ്ടും വായിലിട്ട് ഊമ്പി വലിച്ചുകൊണ്ടിരുന്നു.

ഇവളെത്ര മാത്രം കഴപ്പിയാണെന്ന് വിളിച്ചോതുന്ന തരത്തിലുള്ള പ്രകടനമായിരുന്നു അവളിൽ നിന്നുണ്ടായത്. അല്പനേരത്തെ അവളുടെ വാ കൊണ്ടുള്ള കലാപരിപാടി എന്റെ കുട്ടനെ വീണ്ടും ഉണർത്തി.

എന്റെ കുട്ടനെഴുന്നേറ്റപ്പോൾ അവൾ എണീറ്റു പാവാടയും ഷഡിയും അഴിച്ചു കളഞ്ഞു എന്റെ മുഖത്തിനിര്യവശവും കാലുകളിറ്റ് പൂറു എന്റെ വായിലേക്ക് വരാൻ പാകത്തിനെ എന്റെ മുഖത്തേക്കിരുന്നു.

വിടർന്നു ചാടിക്കിടക്കുന്ന പൂറിതളുകളും തീരെ ചെറുതല്ലാത്ത കന്തുമെല്ലാം അവളുടെ പൂർത്തേനിനാൽ നനഞു കുതിർന്നിരിക്കുകയായിരുന്നു. ഞാനാ പൂർച്ചുണ്ടുകളെ വായിലാക്കി ചപ്പിവലിക്കാനും അവളുടെ പൂർത്തുളയിൽ നാക്കുകയറ്റി നക്കാനും തുടങ്ങി.

അവൾ സുഖം മൂത്തു നടുവിട്ടാട്ടി പൂറെന്റെ മുഖത്തിട്ടു രക്കാനും സീൽകാരങ്ങൾ പുറപ്പെടുവിക്കാനും തുടങ്ങി. അവളുടെ പൂന്തേനെന്റെ മുഖമാകെ പറ്റിപ്പിടിക്കുന്നുണ്ടായിരുന്നു.

ഞാനാ കന്തിനെ വായിലെക്കെടുത്ത് ഉറുഞ്ചി വലിച്ച ടൈമിൽത്തന്നെ അവൾ നടുവുയർത്തി കുതറി മാറാൻ ശ്രമിച്ചുകൊണ്ട് അല്പം ഒച്ചത്തിൽ സീൽകാരമിടുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇരുതുടകളിലും ഞാൻ പിടിച്ചിട്ടുണ്ടായിരുന്നതിനാൽ അവൾക്ക് മാറാൻ പറ്റിയില്ല. വലിയ സീൽകാരത്തോടെ അവളെന്റെ വായിലേക്ക് ചീറ്റിയൊഴുക്കി.

അവിടമൊക്കെ നക്കിത്തുടച്ചുകൊണ്ട് ഞാൻ എണീറ്റ് അവളെ മലർത്തിക്കിടത്തികൊണ്ട് അവളുടെ പൂവിലേക്ക് എന്റെ കുട്ടനെ അമർത്തിക്കയറ്റി.

വലിയ ടൈറ്റ് ഇല്ലാതെ തന്നെ കുട്ടൻ അവളുടെ പൂവിലേക്കു തെന്നിക്കയറി..

രണ്ടു സെക്കന്റ്‌ ഞാൻ കുണ്ണ അനക്കാതെ വെച്ചിരുന്നിട്ട് പതിയെ അടിച്ചു തുടങ്ങി.

സാവധാനം അവളുടെ ചുണ്ടുകൾ വലിച്ചുകുടിച്ചുകൊണ്ടും മുലക്കണ്ണികൾ വായിലിട്ട് ചപ്പിക്കൊണ്ടും ഞാൻ അടി തുടർന്നു. വളരെ പെട്ടന്ന് തന്നെ ആദ്യത്തെ രതിമൂർച്ചയുടെ ആലസ്യം വിട്ടൊഴിഞ്ഞ ഷൈനി പഴേ ഫോമിലേക്ക് മടങ്ങിയെത്തി.

എന്നെ മറച്ചിട്ട് മുകളിൽ കയറിയിരുന്നു പൊതിക്കാൻ തുടങ്ങിയവൾ.

മ്മ്മ്മ്..ആാാാ മ്മ്മ്മ് ഊൗൗ ആാാാാ

സീൽകാരങ്ങളും തുടകൾ കൂട്ടിമുട്ടുമ്പോളുള്ള പ്ലക്ക് പ്ലക്ക് സൗണ്ടുകളും കൊണ്ട് മുറിയാകെ നിറഞ്ഞു. അൽപനേരം ഇത് തുടർന്നപ്പോഴേക്കും അവൾ വീണ്ടും രതിമൂർച്ചയിലേക്കെത്താൻ പോകുകയാണെന്നെനിക്ക് തോന്നിയപ്പോൾ അവളെ വീണ്ടും കട്ടിലിലേക്ക് മറിച്ചിട്ട് കാലുകൾ രണ്ടും മാക്സിമം വിടർത്തി മുകളിലേക്കാ കാലുകൾ രണ്ടും മാക്സിമം വിടർത്തി മുകളിലേക്കാക്കി പിടിച്ചുകൊണ്ടു മിലിറ്ററി പൊസിഷനിൽ അടി തുടങ്ങി,

എന്റെ അടിയുടെ സ്പീഡ് വല്ലാതെ കൂടിക്കൊണ്ടിരുന്നു. എണ്ണയിട്ട യന്ത്രം പോലെ എന്റെ കുണ്ണ അവളുടെ പൂറിനെ തുരന്നുകൊണ്ടിരുന്നു.

മ്മ്മ്മ്…. ആാാാ…. ചേട്ടായി. അയ്യോ.. എന്തൊരു സുഖമാ… ആാാാ ഊൗ മ്മ്മ്മ് അയ്യോ എനിക്ക് വരുന്നേ.. അയ്യോ. നിർത്താതെ. അടിക്ക്.. മ്മ്മ്മ് ആാാാ.. എന്നൊക്കെ പറഞ്ഞവൾ പുലമ്പിക്കൊണ്ടിരുന്നു.

രണ്ടടി കൂടി അടിച്ചപ്പോളേക്കും കണ്ണുകളൊക്കെ തുറിച്ചു ശ്വാസം കിട്ടാത്തതുപോലെ പിടഞ്ഞുകൊണ്ട് ഷൈനി രണ്ടാമത്തെ വെടിയും പൊട്ടിച്ചു. നാലഞ്ചു അടികളോട് കൂടി ഞാനും കുണ്ണ പുറത്തേക്കെടുത്ത് അവളുടെ വായിലേക്ക് അടിച്ചൊഴിച്ചുകൊണ്ട് കട്ടിലിലേക്ക് തളർന്നു വീണു..

രണ്ടുവട്ടം രതിമൂർച്ചയിലെത്തിയ ക്ഷീണത്തിൽ കിടക്കുന്ന ഷൈനിയോടെ എങ്ങനുണ്ടാർന്നു എന്നുള്ള ചോദ്യത്തിനു കെട്ടിപ്പിടിച്ചൊരു മുത്തമായിരുന്നു മറുപടി. ഒരുപാടുനേരം അവളെ അവിടെ കിടക്കാനനുവദിക്കാതെ എഴുന്നേൽപ്പിച്ചു ഡ്രസ്സ്‌ ഇടീപ്പിച്ചു താഴെ കൊണ്ടുചെന്നാക്കി നല്ലൊരു ലിപ്‌ലോക്കും കൊടുത്ത് ഞാൻ റൂമിലേക്ക്‌ വന്നു കിടന്നു. വളരെപ്പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കു വീണു.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)