ഞാൻ ഗന്ധർവ്വനോ രതി ദേവനോ
അത് ഞാനെനിക്ക് ഇഷ്ടോള്ളത് വിളിക്കും..മര്യാദക്ക് വാ..
എന്നും പറഞ്ഞെന്നെ കട്ടിലേന്നു വലിച്ചെണീപ്പിച്ചു. ഇനി കിടത്തം നടക്കൂല്ലാന്ന് മനസിലായപ്പോ ഞാൻ മനസില്ലാമനസോടെ ഡ്രസ്സുമെടുത്തു ബാത്‌റൂമിൽ കേറി ഫ്രക്ഷായി അവളുടെ കൂടെ താഴേക്ക് നടന്നു.
കോണിപ്പടികൾ ഇറങ്ങുമ്പോ എരിവ് വലിച്ച പോലൊരു ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു അവൾ. എന്താ പറ്റിയേന്നു ചോദിച്ചു .
എന്റെ അവിടം മൊത്തം കുത്തിക്കീറി വച്ചിട്ട് എന്തെന്നല്ലേ… എന്നും ചോദിച്ചോണ്ട് കയ്യിലൊരു പിച്ചായിരുന്നു മറുപടി.
ആാാാ എനിക്ക് വേദനയെടുക്കുന്നുണ്ടെടി..
കണക്കായിപ്പോയി..!!
ഇങ്ങനൊക്കെ ആയെങ്കിലും എന്റെയാ പഴയ കുറുമ്പി രമ തിരിച്ചുവന്ന സന്തോഷത്തിലായിരുന്നു ഞാൻ.
താഴെ രമയുടെ റൂമിന്റെ ഫ്രണ്ടിലെത്തിയപ്പോ അവൾ ശബ്ദമുണ്ടാക്കാതെ വളരെ പതിയെ ലോക്ക് എടുത്തിട്ട് എന്റെ കൂടെ അടുക്കളയിലേക്ക് വന്നു.
അടുക്കളയിലേക്ക് ചെന്ന ഞാനെന്താ ചെയ്യണ്ടേന്നു ചോദിച്ചപ്പോ ഒന്നും ചെയ്യണ്ട ഇവിടെന്റെ അടുത്ത് നിന്നാ മതി എന്നായിരുന്നു മറുപടി.
ഇത് ചെറിയ വട്ടൊന്നുമല്ല ഇച്ചിരി കൂടിതാ എന്നു പറഞ്ഞതിന് എന്നെ കൊന്നില്ലെന്നെ ഉള്ളു. അപ്പോളും കിട്ടി കുറെ നുള്ളും പിച്ചും.
അവളേം ചുറ്റിപ്പറ്റി അവിടേം തോണ്ടി ഇവിടേം തോണ്ടി ഞാൻ ആവശ്യത്തിന് മേടിച്ചു കൂട്ടുന്ന സമയത്താണ് ഷൈനി ഉറക്കം എണീറ്റു അങ്ങോട്ട് വന്നത്.