ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
ഇത് കേട്ടു എനിക്ക് ദേഷ്യം വന്നു.
മിസ്സിനെ നോക്കിയപ്പോൾ മിസ്സിൻ്റെ കണ്ണ് നിറഞ്ഞതായി കണ്ടു.
ഞാൻ പെട്ടെന്നു നിന്നു അവരെ തിരിഞ്ഞ് നോക്കി. എന്നിട്ട് അവരുടെ നേരെ നടന്നു.
ബി,ജോയ്… വേണ്ട. ഇങ്ങു വാ.. വെറുതെ പ്രശ്നം ഉണ്ടാക്കണ്ട.. അതും പറഞ്ഞ്
:മിസ്സ് എൻ്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കൈ വിടുവിച്ചു.
മിസ്സ് അപ്പോഴും വേണ്ട നമ്മക്ക് പോകാം എന്ന് പറഞ്ഞുകൊണ്ടിരുന്നു.
ഞാൻ അതു കേൾക്കാതെ അവരുടെ അടുത്തേക് നടന്നു.
“എന്താ ചെക്കാ?”
ഞാൻ: അതെ മര്യാദക്ക് സംസാരിക്കണം.
“അല്ലെങ്കിൽ നീ എന്ത് ചെയ്യും, ഞങൾ ഞങ്ങൾക്കു ഇഷ്ടമുള്ളത് പറയും. നീ കേൾക്കാൻ നിൽക്കണ്ട.”
ഞാൻ: നീ പോയി നിൻ്റെ വീട്ടിൽ പറഞ്ഞാ മതി.
അപ്പോൾ ഒരുവൻ എൻ്റെ ഷർട്ടിൽ പിടിച്ചു. ഞാൻ അവനെ തള്ളി താഴെയിട്ടു.. ഇത് കണ്ടു മറ്റവനും എന്നെ തല്ലാനായി ഓങ്ങിയപ്പോൾ ഞാൻ അവനെയും പിടിച്ചുന്തി. അവനും താഴെ വീണു.
പക്ഷെ അവർ രണ്ടു പേരും വന്നു എൻ്റെ നെഞ്ചിൽ ഒരു ഇടി തന്നു. ഞാൻ ഒന്നു പിറകിലേക്കു മാറിയത് കൊണ്ടു അധികം ഏറ്റില്ല. പക്ഷെ അവർ രണ്ടുംകൂടി എന്നെ താല്ലാൻ ആഞ്ഞപ്പോൾ ഞാൻ കാലുതെറ്റി നിലത്തുവീണു.
ഒരുത്തൻ വീണ്ടും തല്ലാൻ വന്നപ്പോൾ മിസ്സ് എന്നെ വേഗം പിടിച്ചെഴുന്നേൽപ്പിച്ചു.
മതി നിർത്തു.. ഇനി പ്രശനമുണ്ടാക്കിയാൽ ഞാൻ പോലീസിനെ വിളിക്കും.. മിസ്സ് പറഞ്ഞു.