ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
നേരെ ലത ചേച്ചിയുടെ വീട്ടിലേക്കു നടന്നു. ഒരു അര കിലോമീറ്റർ ഉണ്ടാകും. വേഗം തന്നെ ഞാൻ അവിടെ എത്തി. ലത ചേച്ചിയുടെ വീട് റോഡ് സൈഡിൽ ആണ്. ഓലകൊണ്ടു മറച്ച വീടാണ്. അതിൻ്റെ മുന്നിൽ എത്തിയപ്പോൾ ആകെ ഇരുട്ട് ആയിരുന്നു.
ഞാൻ ശങ്കിച്ച് പതുക്കെ വീട്ടുമുറ്റത്തേക്കു നടന്നു. പുറത്തു ചെറിയ നിലാവെളിച്ചം ഉണ്ട്. വീടിൻ്റെ ഉള്ളിൽ വെളിച്ചം ഒന്നും കാണാനില്ല. ഉമ്മറം ഒന്നും ഇല്ലാത്ത വീടാണ്. കതകു തുറന്നാൽ നേരെ അകത്തേക്കു കയറാം. ചുറ്റും കുറച്ചു സ്ഥലം ഉണ്ട്.
ഞാൻ ഒരു 5 മിനിറ്റ് അവിടെ നിന്നതിനു ശേഷം ചേച്ചിയെ കാണാതെ ആയപ്പോൾ വീടിൻ്റെ പുറകു വശത്തേക്കു നടന്നു. അവിടെ കിണ്ടറും അലക്കു കല്ലും ഓല കൊണ്ടു മറിച്ച മേൽക്കൂര ഇല്ലാത്ത ഒരു കുളിപ്പുരയും ഉണ്ട്. പുറകിൽ ഉള്ള വീടിൻ്റെ മതിൽ ആണ് അവസാനം. വേറെ അടുത്തൊന്നും വീടുകൾ ഇല്ല.
പുറകു വശത്തും ചേച്ചിയെ കണ്ടില്ല. ഇനി കുളിപ്പുരയിൽ ഉണ്ടാവോ എന്ന് വിചാരിച്ചു അതിൻ്റെ ഉള്ളിൽ വരെ നോക്കി. ചേച്ചി എന്നെ വീടിനു ചുറ്റും കാണാൻ ആണോ വിളിച്ചത് എന്ന് വരെ ഞാൻ ആലോചിച്ചു.
അങ്ങനെ വീണ്ടും വീടിൻ്റെ മുന്നിൽ എത്തി. കതകിൻ്റെ അടുത്ത് എത്തിയതും പെട്ടന്നു കതകു തുറന്നു ലത ചേച്ചി എന്നെ ഉള്ളിലേക്ക് വലിച്ചു. ഉള്ളിൽ ആകെ ഇരുട്ട് ആയിരുന്നു. പിന്നെ പറഞ്ഞത് പതിഞ്ഞ ശബ്ദത്തിൽ ആണ്.