ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
ആ, അത് ശരിയാ. മോള് ഇല്ലാത്തത് കൊണ്ടു ഇവനും പോയില്ല.
മ്മ്. അല്ല ഒരു കാര്യം ചെയ്താലോ? ബിജോയും എൻ്റെ കൂടെ പോന്നോട്ടെ.
ആ… അത് നല്ല ഐഡിയ.
എന്തായാലും ഒരു മെയിൽ സ്റ്റാഫിനെ കൊണ്ട് പോകണം. ആരും ഇല്ലാത്തതു കൊണ്ട് ഞാൻ ഒറ്റക്ക് പോകാൻ തീരുമാനിച്ചതാ.
അപ്പൊ എന്നെ കൊണ്ടു പോകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
ഞാൻ പ്രിൻസിപ്പാലിനെക്കൊണ്ട് സമ്മതിപ്പിക്കാം.
ശരി.
മിസ്സ് ആപ്പോൾത്തന്നെ പ്രിൻസിപ്പാലിനെ വിളിച്ചു സംസാരിച്ചു.
എടാ, നിന്നോട് അങ്ങോട്ടൊന്ന് ചെല്ലാൻ. അവിടെ നിൻ്റെ ഫോട്ടോയും പിന്നെ ഒരു ഫോമും പൂരിപ്പിച്ചു കൊടുക്കണമെന്ന്.
അതിനിന്ന് അവധി അല്ലെ?
ടൂറിൻ്റെ കാര്യത്തിന് അവിടെ സ്റ്റാഫൊക്കെ വന്നിട്ടുണ്ട്. പോകുന്ന സ്ഥലത്തു കാട്ടിൽ നൈറ്റ് ക്യാമ്പ് ഒക്കെ ഉണ്ട്. അതിനാണ് ഫോട്ടോയൊക്കെ.
നീ വേഗം പോയിട്ട് വാ. അപ്പോഴേക്കും ഞാനും അമ്മയും നിനക്ക് പോകാനുള്ള ഡ്രസ്സ് ഒക്കെ പാക്ക്ചെയ്യാം.
എന്നാ ഞാൻ വേഗം പോയിട്ട് വരാം.
അമ്മ: ഹോ, അവൻ്റെ ഒരു സന്തോഷം കണ്ടില്ലേ.
ഞാൻ അവിടെ എത്തിയപ്പോൾ ആകെ നാലഞ്ചു സ്റ്റാഫുണ്ട്. ഞാൻ പ്യൂൺ മിനി ചേച്ചിയെ കണ്ടു വന്നകാര്യം പറഞ്ഞു. ചേച്ചി എന്നെ പ്രിൻസിപ്പാലിൻ്റെ ക്യാബിനിലേക്ക് കൊണ്ട്പോയി. എന്നിട്ട് ചേച്ചി ഒരു കള്ളച്ചിരി ചിരിച്ചു
പോയി. പ്രിൻസിപ്പൽ ഫാത്തിമ മാഡം അവിടെ ഇരിപ്പുണ്ടായിരുന്നു.