ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
ഇപ്പൊ ശരിയായി. ഇനി മുടി അഴിച്ചിട്ടു പുറകിലെ കുറച്ചു മുടി ബാൻഡ് ഇട്ടാൽ മതി.
ആണോ….
അങ്ങനെ ചെയ്താൽ നല്ല ഭംഗിയുണ്ട് മിസ്സേ.
നിൻ്റെ ഇഷ്ടം പോലെ.
മിസ്സ് അങ്ങനെ മുടി ഇട്ടു.
നോക്കിക്കേ ശരിയായില്ലേ.
ഞാൻ: മ്മ്.. അടിപൊളി.
മിസ്സ്: ലിപ്സ്റ്റിക് ഇടാവോ?
കുറച്ചു മതി. ഇട്ടു എന്ന് തോന്നരുത്.
മിസ്സ് അപ്പോൾ പുഞ്ചിരിച്ച് ലിപ്സ്റ്റിക് ഇട്ടു.
മിസ്സ്: ശരിയായോ?
ഞാൻ: ഇത്ര വേണ്ട.
എന്നിട്ട് ഞാൻ മിസ്സിൻ്റെ ചുണ്ടിലെ ലിപ്സ്റ്റിക് കുറച്ചു തുടച്ചു കളഞ്ഞു. ഞാൻ ചുണ്ടിൽ തൊട്ടനേരം എൻ്റെ വിരലും മിസ്സിൻ്റെ ചുണ്ടും ഒന്ന് വിറച്ചപോലെ തോന്നി.
പിന്നെ മിസ്സ് സാരിയെല്ലാം കറക്റ്റ് ആക്കി. എന്നിട്ട് അത്തർ എടുത്തു കക്ഷത്തും കഴുത്തിലും തേച്ചു, എനിക്കും തേച്ചു തന്നു.
മിസ്സ്: പോകാം.
ഞാൻ: ഒരു മിനിറ്റ് മിസ്സേ. ഒന്ന് കൂടി ഉണ്ട്.
എന്താടാ?
ഞാൻ അവിടെ ഒന്ന് തിരഞ്ഞു. ഒരു ചെറിയ ചുമന്ന പൊട്ട് എടുത്തു ഞാൻ മിസ്സിൻ്റെ നെറ്റിയിൽ വച്ചു കൊടുത്തു. ആ നിമിഷം മിസ്സിൻ്റെ മുഖം സന്തോഷം കൊണ്ട് തുടുത്തത് ഞാൻ കണ്ടു.
ഇപ്പോ ഒക്കെ.
മ്മ്… നീ ഉണ്ടെങ്കിൽ എനിക്ക് കണ്ണാടി വേണ്ട.
എന്നാ എന്നും ഞാൻ ഇതുപോലെ വന്നു നിക്കാം.
എന്നാ ഇനി മുതൽ എന്നും വായോ….
പോകാം മിസ്സേ.
ഒരു മിനിറ്റ്, ഞാൻ ഒരു സെൽഫി എടുക്കട്ടെ?