ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
മിസ്സ്: ഹലോ… സ്വപ്നം കാണുകയാണോ?
ഞാൻ പെട്ടന്നു സ്ഥലകാലബോധം വീണ്ടെത്തു.
ആരാ… മനസിലായില്ല. എൻ്റെ മിസ്സ് എവിടെ?
ഒന്ന് പോടാ കളിയാകാതെ.
ഇത് എൻ്റെ മിസിൻ്റെ സൗണ്ട് ആണലോ. മിസ്സിനെ കാണാനില്ല.
മിസ്സ് വന്നു എൻ്റെ മണ്ടയിൽ ഒരു കിഴുക്കു തന്നു.
മതി കളിയാക്കിയത്.
ഹോ…. മിസ്സേ….
ഇപ്പോ മനസിലായോ ആരാന്നു?
മനസിലായി മനസിലായി… എന്നാലും എൻ്റെ മിസ്സേ, ഇപ്പൊ മിസ്സിനെ കണ്ടാൽ ഒരു ഇരുപത് വയസേ തോന്നിക്കു.
ആണോ?
മ്മ്… അടിപൊളി എന്ന് പറഞ്ഞാ അതു കുറഞ്ഞു പോകും. വേറെ വാക്ക് എന്തെങ്കിലും കണ്ടു പിടിക്കണം.
മതി പുകഴ്ത്തിയത്. നീ ഈ ഡ്രസ്സ് ഇട്ടാണോ വരുന്നേ?
എവിടെക്കാ മിസ്സേ?
ഒന്ന് കറങ്ങാൻ ആണെടാ, പിന്നെ ഒരു സിനിമക്കും കയറാം. നിനക്ക് ഞാൻ വേറെ ഡ്രസ്സ് തരാം.
പുതിയത് ആണോ?
അല്ലെടാ, എൻ്റെ കെട്ട്യോൻ്റെ ഉണ്ട്. നിനക്ക് പാകമാകും.
മിസ്സ് എനിക്ക് ഡ്രസ്സ് എടുത്തു തന്നു മിസ്സിൻ്റെ റൂമിൽ നിന്നു മാറിക്കോളാൻ പറഞ്ഞ് പുറത്തു പോയി. ഞാൻ ആ ഡ്രസ്സ് ഇട്ടു കണ്ണാടിയിൽ നോക്കി.
മിസ്സിൻ്റെ ഡ്രെസ്സിനോട് ചേർന്ന മഞ്ഞ ടീഷർട്ടും നീല ജീൻസും ആയിരുന്നു. ജീൻസും കുറച്ചു ലൂസ് ആയിരുന്നാലും ബെൽറ്റ് വച്ചു അഡ്ജസ്റ്റ് ചെയ്തു.
ബിജോയ്…. കഴിഞ്ഞോ?
ഞാൻ: ആ, കഴിഞ്ഞു, മിസ്സ്. കതകു തുറന്നോളൂ.
മിസ്സ് എന്നെ കണ്ടപ്പോൾ ഒരുനിമിഷം നോക്കി നിന്നു. മിസിൻ്റെ കണ്ണ് നിറഞ്ഞതായി ഞാൻ കണ്ടു. [ തുടരും ]