ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
ഞാൻ: ആഹാ, കുട്ടി നേരത്തെ എത്തിയല്ലേ.
മിസ്സ്: കുട്ടിയോ?
അതെ, പഠിക്കാൻ വരുന്നവർ മാഷുമാർക്കു കുട്ടിയാണ്.
മിസ്സ്: ശരി, സർ.
ഞാൻ: അല്ല മിസ്സ് എന്താ ഈ സാരി ഉടുത്ത് വന്നേക്കുന്നെ?
മിസ്സ്: അതെന്താ ഇത് കൊള്ളില്ലേ?
ഞാൻ: അല്ല..നല്ല ഭംഗിയുണ്ട്. പക്ഷെ ചുരിദാറാണ് ഡ്രൈവിങ് പഠിക്കാൻ നല്ലത്.
ആണോ. ഞാൻ അതു ഓർത്തില്ല.
ഞാൻ: മ്മ്.. ശരി.. ഇനി ആവർത്തിക്കാതിരുന്നാൽ മതി. ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു.
മിസ്സ്: അമ്പടാ.
മിസ്സ് വന്നു എൻ്റെ ചെവിയിൽ പിടിച്ചു.
നിനക്ക് കുറുമ്പ് കുറച്ചു കൂടുന്നുണ്ട്.
ആ..വിട് മിസ്സ്.
അമ്മ: അതു നന്നായി. ഇവന് നാവു കുറച്ച് കൂടുതലാ.
മിസ്സ്: മ്മ്..അതിന്നലെ മനസ്സിലായി. ഇപ്പൊ എങ്ങനെയുണ്ട്. വേദന മാറിയോ?
അതൊക്കെ അപ്പോഴേ മാറി. നല്ല സ്ട്രോങ്ങ് ബോഡിയാണ് എൻ്റെ.
മിസ്സ്: മ്മ്….
അമ്മ: ടീച്ചർ വാ, ചായ കുടിച്ചിട്ട് പോയാൽമതി.
വേണ്ട ചേച്ചി, ഞാൻ കഴിച്ചതാ.
അതു പറഞ്ഞാൽ പറ്റില്ല, എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി.
മിസ്സിനെയും കൂട്ടി അമ്മ അകത്തേക്ക് പോയി. പിന്നെ ഞാൻ വണ്ടിയുടെ അടുത്ത്പോയി ഒന്ന് തുടച്ചുവച്ചു.
അമ്മയും മിസ്സും നല്ല കൂട്ടായെന്ന് എനിക്ക് തോന്നി. അടുക്കളയിൽ നിന്നും അവരുടെ സംസാരവും ചിരിയും കേൾക്കാമായിരുന്നു. കുറച്ചുകഴിഞ്ഞ് മിസ്സ് പുറത്തുവന്നു.