ഈ കഥ ഒരു നിന്നെ എനിക്ക് വേണം സീരീസിന്റെ ഭാഗമാണ് , മറ്റ് 16 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിന്നെ എനിക്ക് വേണം
നിന്നെ എനിക്ക് വേണം
“നീ എന്താ ഉത്തരം പറയാത്തെ….ഇനി എന്നോട് പറയാൻ പറ്റാത്ത എന്തേലുമാണോ…”
അവളുടെ കൂർത്ത നെഞ്ച് തുളയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കിയ അവന് സ്വയം നഷ്ടപ്പെടുന്നപോലെ തോന്നി.
“ഞാൻ…എനിക്ക്…വീട്ടിൽ കുറച്ചു പ്രശ്നം ഉണ്ടായി…അതോണ്ടാ…”
“ഇത് നിനക്കെന്നാൽ വിളിച്ചപ്പോൾ അങ്ങ് പറഞ്ഞാൽ പോരെ……വീട്ടിൽ എന്ത് പ്രശ്നം…”
ജീന വീണ്ടും അവനുനേരെ തിരിഞ്ഞു. [ തുടരും ]