നാട്ടിലെ പഠിത്തവും ഒപ്പം കിട്ടിയ സുഖവും
ഞാൻ അവരുടെ കൂടെ താമസിക്കണമെന്ന് മാമന് നിർബന്ധവുമുണ്ട്. അവിടന്ന് കോളേജിലേക്ക് പത്ത് മിനിറ്റ് ബസ്സ് യാത്രയേ ഉള്ളൂ.. അത് കൊണ്ട് ഹോസ്റ്റലിൽ താമസിക്കേണ്ടതുമില്ല.
പിജി ക്ലാസ് തുടങ്ങുന്നതിനു തലേന്നാണ് ഞാൻ മാമന്റെ വീട്ടിൽ എത്തുന്നത്. മാമനും മാമിയും മോളും അടങ്ങുന്നതാണ് ആ കുടുംബം. മാമിക്കു അച്ഛൻ കൊടുത്ത സ്ഥലത്തു വീട് വെച്ചാണ് അവരുടെ താമസം. ഒരു ഗ്രാമീണ അന്തരീക്ഷം.
മാമൻ ഗൾഫിലാണ്. ഇപ്പോൾ ലീവിന് വന്നിരിക്കയാണ്. . മാമന്റെ പേര് രമേഷ്. പ്രായം നാല്പത്തിനോട് അടുത്തുണ്ട്. മാമിയുടെ പേര് ചന്ദ്രിക, മാമിക്ക് മുപ്പത്തിയഞ്ചിനടുത്ത് പ്രായം കാണും. ഒരു മോളാണ്. അവൾ നാലിൽ പഠിക്കുന്നു.
എനിക്ക് വീടും പരിസരവും ഇഷ്ടമായി.
ഞാൻ അവിടെ എത്തിയപ്പോൾ വൈകുന്നേരമായിരുന്നു. മാമനും മാമിയും കൂടി എന്നെ സ്വീകരിച്ചു.
എനിക്ക് അവരുമായി അധികം പരിചയമൊന്നും ഇല്ല. നാട്ടിൽ വരുമ്പോൾ ഒന്നോ രണ്ടോ ദിവസമല്ലേ തങ്ങാറ്.. അങ്ങനെ എപ്പോഴോ മാമനേയും മാമിയേയും കണ്ടിട്ടുണ്ട്. അത്ര തന്നെ.
മുംബൈ എന്ന മഹാനഗരത്തിൽ വളർന്ന എനിക്ക് ഗ്രാമവും അവിടെയുള്ള ജീവിതവും ഇഷ്ടപ്പെടുമോ എന്നു അവർക്കും സംശയമുണ്ടായിരുന്നു.
ഞാൻ ഫ്രഷ് ആയി ഫുഡ് കഴിക്കാൻ ഇരുന്നു. എല്ലാരും ഒന്നിച്ചാണ് ഫുഡ് കഴിക്കുന്നത്.