Ali Imran
ഞാൻ അലി ഇമ്രാൻ. സ്ഥിരമായി കമ്പി കഥകൾ വായിക്കുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ ആ പേര് എവിടെ എങ്കിലും കേട്ട് പരിചയം കാണും. ഞാൻ മല്ലുസ്റ്റോറീസ് എന്ന കമ്പി കഥ സൈറ്റ് നടത്തിയിരുന്നു. പിന്നെ അത് ഉപേക്ഷിച്ചു എഴുത്തു ഫേസ്ബുക്കിലേക്ക് മാറ്റി. എന്നാൽ അവിടെ നിന്നും പടിയടച്ചു പിണ്ഡം വച്ചതു കൊണ്ടാണ് കഥകൾ പോസ്റ്റ് ചെയ്യാൻ പുതിയ ഒരു വഴി അന്വേഷിച്ചത്. ഒരു പേർസണൽ ബ്ലോഗ് നല്ല ഒരു ഐഡിയ ആയി തോന്നി. അത് കൊണ്ട് ഇനി കുറച്ചു നാൾ ഇവിടെ കഥകൾ ഇട്ടു പരീക്ഷിക്കാം എന്ന് കരുതി. ഫേസ്ബുക്കിനെ പോലെ റീച്ച് കുറവ് ആയതിനാൽ പോത്സാഹനം കുറവായിരിക്കും എന്ന് അറിയാം. എന്നാലും എൻറെ കഥകൾ ഇഷ്ടപ്പെടുന്നു എങ്കിൽ മടി കൂടാതെ നിങ്ങളുടെ കമന്റുകൾ ഓരോ കഥക്കും നൽകി എന്നെ പോത്സാഹിപ്പിക്കണം എന്ന്അലി ഇമ്രാൻ
View all stories.