മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അവർ അത് വാങ്ങിയിട്ട് അവിടെ നിന്നിറങ്ങി.. ഡ്രോയിംങ്ങ് സാധനങ്ങൾ വിൽക്കുന്ന കടയിൽ കേറി, ജെസ്സിക്ക് ആവശ്യമായ പെൻസിലും കളറും പേപ്പറും ഒക്കെ വാങ്ങിയിട്ട് അവർ വീട്ടിലേക്ക് തിരിച്ചു.
പോകാൻ നേരം ജെസ്സി ഗ്രിഗറിയോട് പറഞ്ഞു:
ഇച്ചായാ.. ഞാൻ എടുക്കട്ടെ..!!
മ്മ്.. എടുത്തോ..!!
ഗ്രിഗറി അവന്റെ കൈയിൽ ഉണ്ടായിരുന്ന ചാവി ജെസ്സിക്ക് നീട്ടി.. അവൾ അത് വാങ്ങി, വണ്ടി സ്റ്റാർട്ട് ചെയ്യ്തു. കുറച്ചുപോയപ്പോൾ ഗ്രിഗറി വണ്ടി നിർത്താൻ പറഞ്ഞു..
അവൻ കാറിൽ നിന്നിറങ്ങി ഒരു ആയുർവ്വേദ കടയിൽപോയി സാധനം വാങ്ങി തിരിച്ച്വന്നു
എന്താ ഇച്ചായ ഇത് ?
അതൊക്കെ ഉണ്ട്.. നീ ആദ്യം വണ്ടി എടുക്ക്..
അവർ പിന്നെയും യാത്ര തുടർന്നു. കുറച്ചു ദൂരം പോയപ്പോൾ ജെസ്സി ഗ്രിഗറിയുടെ വലത്തേ കൈ എടുത്ത് അവളുടെ വയറിൽ വെച്ചു.
ഇപ്പോ സന്തോഷമായില്ലേ ?
ഉവ്വ്..!!
എന്നെ അധികം ഇക്കിളിയാകരുത്..
മ്മ്.. നീ നേരെ നോക്കി വണ്ടി ഓടിച്ചാൽ മാത്രം മതി.
ഗ്രിഗറി ജെസ്സിയുടെ വയറിൽ തഴുകി.
ജെസ്സിക്ക് നന്നായി ഇക്കിളിയായെങ്കിലും അവൾ എതിർപ്പൊന്നും പറഞ്ഞില്ല.
ഗ്രിഗറി പിന്നെയും ജെസ്സിയുടെ വയറിൽ തഴുകിക്കൊണ്ടിരുന്നു ..
അതവൾക്ക് നല്ല സുഖം തോന്നിച്ചു… പതിയെ പതിയെ ജെസ്സിയുടെ മുഖഭാവം മാറാൻ തുടങ്ങി. അവളുടെ മുഖം കാമം കൊണ്ട് നിറഞ്ഞു.