മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
പോകുംവഴി ഗ്രിഗറി ജെസ്സിയുടെ വയറിൽത്തന്നെ ശ്രദ്ധിച്ചു.
സാരിയിലൂടെ കാണുന്ന ജെസ്സിയുടെ വെളുത്ത വയറ് ഗ്രിഗറിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു.
അവൻ ഒരു കൈകൊണ്ട് വയറിന്റെ അവിടെയുള്ള സാരി മാറ്റി.
ജെസ്സി ചിണുങ്ങിക്കൊണ്ട് പറഞ്ഞു:
ഇച്ചായാ.. ഞാൻ പറഞ്ഞതല്ലേ.. എല്ലാം വീട്ടിൽ ചെന്നിട്ട്..
ഞാൻ തൊടുന്നില്ല.. അതൊന്ന് കൺ കുളിർക്കേ കണ്ടോട്ടെ..
അതിനിത് കാണാത്തതൊന്നും അല്ലല്ലോ
കാണാത്തതൊന്നും അല്ല. പക്ഷെ ഈ സാരീയിൽ കാണാൻ പ്രത്യേക ചന്തമാ..
ഞാനായിട്ട് എതിര് നിൽക്കിന്നില്ല.. പക്ഷെ മുഴുവൻ ശ്രദ്ധ ഇതിലേക്ക് പോകരുത്..
അവർ ഒരു കടയിലെത്തി..
ഹലോ മാം.. ഹലോ സാർ..
എന്താ മാം വേണ്ടത് ?
സെയിൽസ് ഗേൾ ചോദിച്ചു..
ജെസ്സി: ഇവിടെ സ്പോർട്സ് ബ്രാ ഉണ്ടോ?
ഉണ്ട് മാം..
സെയിൽസ്ഗേൾ, പല മോഡലിലുള്ള സ്പോർട്സ് ബ്രാകൾ അവർക്ക് കാണിച്ചുകൊടുത്തു.
ജെസ്സി ഗ്രിഗറിയുടെ അടുത്ത് ശബ്ദം താഴ്ത്തി ചോദിച്ചു..
ഏതാ എടുക്കണ്ടേ ?
മ്മ്. ഞാനൊന്ന് നോക്കട്ടെ..
ഗ്രിഗറി ആ സ്പോർട്സ് ബ്രാ എടുത്ത് നോക്കി.. ക്രിസ്സ് ക്രോസ്സുള്ള സ്പോർട്സ് ബ്രാ.. ഗ്രിഗറിക്കത് ഇഷ്ടപ്പെട്ടു..അവൻ അത് മൂന്നു കളർ എടുത്തു.. ബ്ലാക്ക്, പിങ്ക്, ബ്ലൂ.
ഇത് പോരെ ജെസ്സി ?
മതി..
മാം.. ഇനി ഷോർട്സോ.. ട്രാക്ക് സൂട്ടോ വേണോ?
വേണ്ടാ.. ഇത് മാത്രം മതി.