മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
കിട്ടുവായിട്ടുണ്ട് ജെസ്സി..
ഗ്രിഗറി അടുത്തതായി ആ പെട്ടിയിൽ നിന്ന് ഒരു അരഞ്ഞാണമെടുത്തിട്ട്…
ഇതുംകൂടി ഇടട്ടെ..
ജെസ്സി ചെറിയ നാണത്തോടെ തല കുലുക്കി. ഗ്രിഗറി ജെസ്സിയുടെ സാരീ ചെറുതായി മാറ്റി അരഞ്ഞാണം ഇട്ട് കൊടുത്തു.
ഇപ്പോ ആ വയറ് കാണാൻ നല്ല ചന്തം ഉണ്ട്
ശെരിയാണോ ഇച്ചായാ..
അത് കേട്ട് ചിരിച്ചിട്ട് രണ്ട് സ്വർണ പാദസരങ്ങളെടുത്ത് ജെസ്സിയുടെ കാലുകളിൽ അണിഞ്ഞു.
ആ വെളുത്ത കാലുകളിൽ ആ സ്വർണ പാദസരം നന്നായി തിളങ്ങിനിന്നു.
ഗ്രിഗറി രണ്ട് മിഞ്ചിയെടുത്ത് രണ്ട് കാൽ വിരലിലും അണിഞ്ഞു.
എന്നെ ഒരുക്കി തീർന്നോ ഇച്ചായാ..
ഇല്ല.. ഒരണ്ണം കൂടി ഉണ്ട്
എന്ന് പറഞ്ഞ ഗ്രിഗറി പെട്ടിയിൽനിന്ന് ഒരു നെറ്റിച്ചുട്ടി എടുത്ത് ജെസ്സിയുടെ തലയിൽ വെച്ചു. ഇപ്പോൾ ജെസ്സിയെ കാണാൻ നല്ല ഭംഗിയാണ്. ജെസ്സിയുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോൾ സ്വർണ മുണ്ട്. ഗ്രിഗറിക്ക് ജെസ്സിയെ ആ വേഷത്തിൽ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നിയില്ല
ഇച്ചായൻ എന്നെ കണ്ട് കഴിഞ്ഞില്ലേ
എന്റെ പെണ്ണേ.. നിന്നെ കാണാൻ ഇപ്പോൾ ഒടുക്കത്തെ ഭംഗിയാ..
ആണോ.. എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ..
ജെസ്സി തിരിഞ്ഞു നിന്ന് കണ്ണാടിയിൽ അവളുടെ ഭംഗി നോക്കി. ജെസ്സിക്ക് തന്നെ അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ഗ്രിഗറി ജെസ്സിയുടെ അടുത്ത് വന്ന് അവളുടെ വയറിൽ കൂടി കെട്ടിപിടിച്ചു. ഗ്രിഗറി കെട്ടിപ്പിടിച്ചപ്പോൾ ആ അരഞ്ഞാണം ജെസ്സിയുടെ വയറിൽ ഉരഞ്ഞു.. അതവൾക്ക് നല്ല സുഖം തോന്നി..