മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഇത് മൊത്തം എത്ര പവനുണ്ടച്ചായാ..
ഒരു നൂറ് പവന് മുകളിൽ കാണും
ഗ്രിഗറി അതിൽനിന്ന് ഒരു മാലയെടുത്ത് ജെസ്സിയുടെ കഴുത്തിൽ വെച്ചു. പണ്ട് അവൾ അണിഞ്ഞ സ്വർണമാണെന്ന് പോലും അറിയാതെ അവൾ കഴുത്ത് നീട്ടി.
ആഭരങ്ങങ്ങൾ അണിഞ്ഞശേഷം ജെസ്സി ഗ്രിയോട് ചോദിച്ചു
ഇച്ചായാ എങ്ങനെ ഉണ്ട് ?
നന്നായിട്ടുണ്ട് !!
ഞാൻ ഇത് മുഴുവൻ അണിഞ്ഞോട്ടെ
മ്മ്. എനിക്കും ജെസ്സി ഇത് അണിയുന്നത് കാണണം.. അന്ന് വാങ്ങിയ ആ സാരീ ഇട്ടിട്ട് ഇതിട്..
ശെരി ഇച്ചായാ..
ജെസ്സി ഷെൽഫിൽനിന്ന് കറുത്ത ട്രാൻസ്‌പേരെന്റായ സാരീ എടുത്തുടുത്തു.
ഇച്ചായാ..ഈ ആഭരണമിടാൻ ഒന്ന് സഹായിച്ചേ..
അവൾ അണിഞ്ഞിരുന്ന കമ്മലും മാലയും ഊരി. ഗ്രിഗറി അതിൽ ഉണ്ടായിരുന്ന ജിമിക്കി കമ്മൽ എടുത്ത് മമ്മിയുടെ കാതിലണിഞ്ഞു.. എന്നിട്ട് ആ കമ്മലിൽ ചെറുതായൊന്ന് തട്ടി. ആ കമ്മൽ ജെസ്സിയുടെ കാതിൽ ആടിക്കളിക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു..
എങ്ങനെയുണ്ട് ഇച്ചായാ?
നന്നായിട്ടുണ്ട്
ഇനി ഇച്ചായന് ഇഷ്ടപ്പെട്ട ഒരു മാല എടുത്തേ
ഗ്രിഗറി അതിൽനിന്ന് അവനറഷ്ടപ്പെട്ട ഒരു മാല എടുത്തു
ഇത് മതിയോ ?
മതി ഇച്ചായാ..
ഗ്രിഗറി ആ മാല ജെസ്സിയുടെ നഗ്നമായ കഴുത്തിൽ അണിഞ്ഞു
വേറെ മാല കൂടി അണിയിക്കാണോ ജെസ്സി?
ഒരണ്ണം മതി. നമുക്ക് മാറ്റി മാറ്റി ഇടാല്ലോ..
ജെസ്സി രണ്ട് കൈയിലും മൂന്ന് നാലു വളകളിട്ടു.. എന്നിട്ടവൾ രണ്ട് കൈയും കുലുക്കി..