മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
കുറച്ചുനേരം അവർ നന്നായി വർക്ക്‌ഔട്ട് ചെയ്യ്തു. അവരുടെ ശരീരം നന്നായി വിയർത്തുകൊണ്ടിരുന്നു. കൂറേനേരം കഴിഞ്ഞപ്പോൾ അവർ വർക്ക്‌ഔട്ട് നിർത്തി. ഗ്രിഗറി ബനിയൻ ഊരി, എന്നിട്ട് താഴെ ഇരുന്നു. ജെസ്സിയും ബനിയൻ ഊരി അവന്റെ അടുത്തിരുന്നു.
എന്താ.. അവശത ആയോടീ..
അച്ചായാ.. ഞാൻ ഇങ്ങനെയൊന്നും ചെയ്യാറില്ലല്ലോ !!
നീ.. വിഷമിക്കണ്ട..കുറച്ചുദിവസം കഴിയുമ്പോൾ എല്ലാം ശെരിയാവും.
ഇച്ചായാ.. ഈ ബ്രായുടെ കൊളുത്തൊന്നഴിച്ചെ..
ഗ്രിഗറി ജെസ്സിയുടെ ബ്രായുടെ കൊളുത്തഴിച്ചു.
ഇപ്പോഴാ അച്ചായാ ആശ്വാസമായേ… ഇത്രം നേരം ഒരു വീർപ്പ്മുട്ടലായിരുന്നു.
ബ്രാ ഇട്ടിട്ട് ചെയ്യാൻ പറ്റുന്നില്ലേ ?
ഇല്ല. നല്ല ടൈറ്റ് തോന്നുന്നു
ഞാൻ നിനക്ക് കുറച്ച് സ്പോർട്സ് ബ്രാ വാങ്ങിത്തരാം
അതാ നല്ലത്.. അതാവുമ്പോൾ ok ആയിരിക്കും..
ഗ്രിഗറി കൈ എടുത്ത് ജെസ്സിയുടെ വയറിൽ വെച്ച് പതിയെ തലോടി
ഇച്ചായാ ആകെ വിയർത്തിരിക്കയാ.. വെറുതെ കൈ ചീത്തയാക്കണ്ട.
നിന്റെ വിയർപ്പല്ലേ.. അതെനിക്ക് ഇഷ്ടാ..
ഈ ഇച്ചായന്റെ ഒരു കാര്യം !!
ഗ്രിഗറി ജെസ്സിയുടെ വിയർത്ത വയറിൽ പിന്നെയും തഴുകിക്കൊണ്ടിരുന്നു
എനിക്ക് കുറച്ചു സാധനം വാങ്ങണമിച്ചായാ..
എന്താ ?
ഡ്രോയിങ് പെൻസിൽ വാങ്ങണം.. പിന്നെ പേപ്പറും !!
എന്തിന്?
കല്യാണ ഡ്രെസ്സിന്റെ റഫ് സ്കെച്ച് വരയ്ക്കാനാ..